Category archive

FILM NEWS

കുഞ്ഞിനെ കാണാൻ വിഷ്ണു എത്തി. ചിത്രങ്ങളിൽ അനുശ്രീ ഇല്ല.ബന്ധങ്ങളുടെ വില അറിയില്ല എന്ന് സോഷ്യൽ മീഡിയ.

in FILM NEWS/News 118 views

കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന വാർത്തയാണ് സീരിയൽ താരമായ അനുശ്രീയുടെ വിവാഹമോചന വാർത്ത. സീരിയൽ മേഖലയിൽ തന്നെ ജോലി ചെയ്തിരുന്ന വിഷ്ണുവുമായുള്ള വിവാഹവും വാർത്തകളിൽ നിറഞ്ഞുനിന്ന കാലമായിരിരുന്നു. പിന്നീട് ഇവർ തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.ഇതിന് കാരണമായത് അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആയിരുന്നു. ഈ പോസ്റ്റിൽ താരം പറയുന്നത് ഡിവോഴ്സ് ചെയ്തതുകൊണ്ട് ആരും ആത്മഹത്യ ചെയ്തിട്ടില്ല എന്നാണ്. സീരിയൽ രംഗത്ത് തന്നെയുള്ള വിഷ്ണുവിനെ ആണ് താരം വിവാഹം ചെയ്തത്. സൂര്യ…

Keep Reading

നെഞ്ചു പൊട്ടി പാട്ട് പാടുന്ന ഖാലിദ്. കണ്ണുനിറഞ്ഞ് പോകും.അവസാന വീഡിയോ.

in FILM NEWS 2,551 views

ഇപ്പോൾ മനസിന് വിങ്ങലായി നിൽക്കുന്ന ഒരു മ.ര.ണം.തന്നെയാണ് സംഭവിച്ചിരിക്കുന്നത്. എത്ര അകറ്റിയാലും നീങ്ങാത്ത ഒരു മരണം തന്നെ. അതെ നമ്മളെ വിട്ട് ഖാലിദ് പോയത് തന്നെയാണ് നമ്മളെ ഏറ്റവും സങ്കടപ്പെടുത്തുന്ന ഒരു സംഭവം. ഇപ്പോൾ ഖാലിദിൻ്റെ അവസാനം ആയിട്ടുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. ഇന്നലെ ഒരു മയങ്ങിയ രാവ് എങ്ങോട്ടും പോയിട്ടില്ല. അങ്ങനെ പോകാൻ ഒന്നും പറ്റില്ല ആ മനുഷ്യന്. എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോ ആയിരുന്നു അവസാനമായി ഖാലിദ് പാടിയത്. ഇങ്ങനെ ഖാലിദ് പാടുകയും, അതാണ്…

Keep Reading

ദിൽഷയുടെ പിറന്നാളിന് റോബിൻ ഒഴുകിയ സർപ്രൈസ്.

in FILM NEWS 497 views

ഇപ്പോൾ മലയാളം ബിഗ് ബോസ് സീസൺ ഫോറിൽ തിളങ്ങിനിൽക്കുന്ന സ്ത്രീകഥാപാത്രം ആരെന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരു മറുപടിയേ ഉള്ളൂ. അത് ദിൽഷയാണ്. ട്രോളുകൾ കൊണ്ട് നിറയുന്നത് ലക്ഷ്മിപ്രിയ ആണെങ്കിലും ഇഷ്ടങ്ങൾ വാരിക്കോരി ചൊരിയുന്നത് ദിൽഷ ദേഹത്തേക്ക് തന്നെയാണ്. എല്ലാവരും ദിൽഷയോട് തന്നെയാണ് സ്നേഹം കാണിക്കുന്നത്. റോബിൻ പോയതിനുശേഷം റോബിൻ്റെ ഫാൻസ് ആരാധകർ കൂടി ഇപ്പോൾ ദിൽഷ ഫാൻസ് ആയി എന്നു തന്നെ പറയണം. ദിൽഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത തന്നെയാണ് പുറത്ത് ലഭിക്കുന്നതെന്ന് നമുക്ക് പുറത്തുള്ള കാര്യങ്ങളിൽ…

Keep Reading

പ്രണയിച്ചു മതിയായിട്ടില്ല. എംജിശ്രീകുമാറിൻ്റെയും ഭാര്യയുടേയും ദാമ്പത്യ രഹസ്യം

in FILM NEWS 299 views

ജന്മസിദ്ധമായ കഴിവുകൊണ്ട് അനുഗ്രഹിക്കപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാർ. നിരവധിഗാനങ്ങളിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടാനും ഗായകന് സാധിച്ചു.അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിൻ്റെ ഭാര്യ ലേഖയും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. എം. ജി ശ്രീകുമാറിൻ്റെ ശബ്ദത്തിനൊപ്പം താളം പിടിച്ചുകൊണ്ട് എന്നും അദ്ദേഹത്തിന് ജീവിതത്തിൽ ഒരു കൂട്ടായിട്ടാണ് ലേഖ ഉള്ളത്. അദ്ദേഹത്തിനൊപ്പം ഒരു നിഴൽപോലെയാണ് ലേഖനടക്കാറുള്ളതും. പരസ്പരം മനസ്സിലാക്കി ജീവിക്കുന്നതാണ് ഇരുവരും തമ്മിലുള്ള കെമിസ്ട്രി. ഞങ്ങൾ മാത്രമല്ല എല്ലാം ഭാര്യഭർത്താക്കന്മാരും ഇതാണ് പിന്തുടരേണ്ടത് എന്നും ലേഖ ഒരു വേള…

Keep Reading

ഇത്ര സുന്ദരിയായി നയൻതാരയെ ഇതിനു മുമ്പ് കണ്ടിട്ടില്ല. അത്രയ്ക്കും ക്യൂട്ട് എന്ന് പ്രേക്ഷകർ.

in FILM NEWS 405 views

കണ്ണെടുക്കാൻ തോന്നില്ല, അത്രയ്ക്കും ക്യൂട്ട് ആണ് ഈ പ്രണയനിമിഷങ്ങൾ. നയൻതാര എന്ന അഭിനയ സൗകുമാര്യതയെ വെള്ളിത്തിരയിൽ കണ്ട് കണ്ണ് നിറഞ്ഞ പ്രേക്ഷക ലക്ഷങ്ങൾ ഇപ്പോൾ കണ്ണ് വെക്കുന്നത് ഈ വിവാഹ നിമിഷങ്ങളിലാണ്. കഥയിൽ എവിടെയോ കേട്ട അഴകിൻ്റെ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയെത്തിയ നയൻസിനെ കണ്ടാൽ ഏത് സുന്ദരിയും തോറ്റു പോകും. അത്രയ്ക്കുണ്ട് ആ സൗന്ദര്യം. വിവാഹപ്പന്തലിൽ അടിമുടി തമിഴ് പയ്യനായ വിഘ്നേശ് ശിവനും ആരാധകരുടെ മനംകവർന്നു. ആരാധകർ വിക്കി നയൻസ് വിവാഹ ചിത്രത്തിന് പിന്നാലെ, ഇപ്പോഴിതാ മനംകവരുന്ന കൂടുതൽ…

Keep Reading

ബിഗ്‌ബോസ്സ് താരം സൂരജിന്റെ ജീവിതം..! ഉയര്‍ന്ന വിദ്യാഭ്യാസം.. വീട്.. കുടുംബം..

in FILM NEWS 1,741 views

ഇക്കുറി ബിഗ് ബോസ്സിൽ പങ്കെടുക്കാനെത്തിയ താരമാണ് നടൻ സൂരജ് തേലക്കാട്.പൊക്കമില്ലായ്മയാണ് തന്റെ പൊക്കം എന്ന് പ്രഖ്യാപിച്ചു കൊണ്ട് മിനിസ്ക്രീനിലും സിനിമയിലുമെല്ലാം തിളങ്ങുകയാണ് സൂരജ്.മലപ്പുറം ജില്ലയിലെ വെട്ടത്തൂരിനടുത് തേലക്കാടാണ് നാട്.അച്ഛൻ,’അമ്മ,ചേച്ചി,മുത്തശ്ശി എന്നിവരടങ്ങുന്നതാണ് സൂരജിന്റെ കുടുംബം.അച്ഛൻ മോഹനൻ ബാങ്കിലെ കളക്ഷൻ ഏജന്റും മിമിക്രി ആർട്ടിസ്റ്റുമൊക്കെ ആയിരുന്നു.’അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും.സൂരജിന്റെ ചേച്ചി സ്വാദിഷ്‌റിയും അല്പം പൊക്കക്കുറവുള്ള ആളാണ്.രക്ത ബന്ധത്തിലുള്ള അച്ഛനും അമ്മയും വിവാഹം കഴിച്ചത് മൂലമുള്ള ജനിതക തകരാറ് കൊണ്ടാണ് സൂരജിനും ചേച്ചിക്കും പൊക്കമില്ലാതെ പോയത്. ശാരീരിക പരിമിതിയാണെങ്കിൽ പോലും തനിക്ക്…

Keep Reading

സത്യം പുറത്ത് പറയാതിരിക്കാൻ കാവ്യ ബാലചന്ദ്രകുമാറിൻ്റെ ദാസിയായി മാറിയത് ഇങ്ങനെ.

in FILM NEWS 83,011 views

ദിലീപ് കേ.സി.ൽ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ കൂടുതൽ വെളിപ്പെടുത്തലുകൾ എത്തുകയാണ്.ദിലീപും കാവ്യയും താൻ സത്യങ്ങൾ പുറത്തു പറയാതിരിക്കാൻ ചെയ്തതൊക്കെയും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്ന വിവിധ ഓഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സത്യങ്ങൾ പുറത്ത് പറയാതിരിക്കാൻ പ്രത്യേക സ്നേഹത്തോടെ, ജോലിക്കാരെ ഒന്നും അടുപ്പിക്കാതെ തനിക്ക് ഭക്ഷണം ഊട്ടി നൽകിയ കാവ്യയുടെയും, ധാരാളം പണം ഓഫർ ചെയ്ത ദിലീപിനെയും പറ്റിയുള്ള ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഓഡിയോയിൽ ബാലചന്ദ്രകുമാർ പറയുന്നതിങ്ങനെ: ‘ദിലീപേട്ടനെ വന്ന് കണ്ടിട്ട് പോകുന്നതുവരെ ഞാൻ ആഹാരം പോലും കഴിച്ചിട്ടില്ല.…

Keep Reading

മകളുടെ ഒന്നാം പിറന്നാളിന് മുഖം കാണിച്ചുള്ള വീഡിയോ പങ്കുവെച്ച് ഭാമ.

in FILM NEWS 279 views

ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും നടി ഭാമയുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ഒരുപാട് നല്ല സിനിമകളും, നല്ല കഥാപാത്രങ്ങളും മലയാളികൾക്ക് വേണ്ടി സമ്മാനിച്ച ഒരു താരം തന്നെയാണ് നടി ഭാമ. ഭാമയുടെ വിവാഹത്തിനുശേഷം താരം സിനിമയിൽ സജീവമല്ലാത്ത നിൽക്കുന്നതും, അതിനെ കഴിഞ്ഞ കുടുംബത്തിലെ എല്ലാ വിശേഷവും അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ഇപ്പോൾ ഭാമയുടെ മകളുടെ ആദ്യത്തെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് ഭാമ. പ്രൈവസിയെ മാനിക്കുന്നതുകൊണ്ടുതന്നെ ഇപ്പോൾ പല താരങ്ങളും തൻ്റെ മക്കളുടെ ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ…

Keep Reading

ബിഗ്ബോസ് മലയാളം സീസൺ മത്സരാർത്ഥികളുടെ ലിസ്റ്റ് പുറത്ത്.ഇതോ മത്സരാർത്ഥികൾ.

in FILM NEWS 260 views

ബിഗ്ബോസ് മലയാളത്തിൻ്റെ രണ്ട് സീസണുകളും പകുതിവഴിയിൽ അവസാനിപ്പിച്ചത് പോലെ ആയിരുന്നു. എങ്കിലും മൂന്നാം പതിപ്പ് ഗ്രാൻഡ്ഫിനാലെ നടത്തി വിന്നറെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ നാലാമതൊരു സീസൺ വൈകാതെ എത്തുമെന്നുള്ള പ്രതീക്ഷ നൽകി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്സി ലൂടെ ശ്രദ്ധേയയായ രേവതി.കഴിഞ്ഞ സീസണുകളിൽ ബിഗ്ബോസിനെ കുറിച്ചുള്ള റിവ്യൂവും പ്രവചനങ്ങളും നടത്തി രേവതി യൂട്യൂബിലൂടെ ശ്രദ്ധേയയാകുന്നത്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി മത്സരാർത്ഥികളെക്കുറിച്ച് പ്രവചിക്കുന്ന സാധ്യതാ ലിസ്റ്റുകൾ ആണ് പുതിയ വീഡിയോയിൽ അവർ പങ്കുവെച്ചിരിക്കുന്നത്. 15 പേരടങ്ങുന്ന ആ ലിസ്റ്റ്…

Keep Reading

എംജി ശ്രീകുമാർ ഭാര്യക്ക് പിറന്നാൾ ദിവസം വാങ്ങിയത് ലക്ഷങ്ങളുടെ സമ്മാനം.

in FILM NEWS 195 views

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകൻ തന്നെയാണ് എംജി ശ്രീകുമാർ. ഇന്നും അദ്ദേഹത്തിൻ്റെ പഴയ ഗാനങ്ങൾ പ്രേക്ഷകർ പാടി നടക്കുന്നുണ്ട്. തലമുറ വ്യത്യാസമില്ലാതെയാണ് ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. എംജി യെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലേഖ ശ്രീകുമാർ. ഒരു യൂട്യൂബ് ചാനൽ കൂടി താരപത്നിക്ക് ഉണ്ട്. തൻ്റെയും എംജി യുടെയും വിശേഷങ്ങൾ പാചക വീഡിയോ പങ്കുവച്ച് ലേഖ എത്താറുമുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലേഖശ്രീകുമാറിൻ്റെ വീഡിയോകൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം…

Keep Reading

Go to Top