മകളുടെ ഒന്നാം പിറന്നാളിന് മുഖം കാണിച്ചുള്ള വീഡിയോ പങ്കുവെച്ച് ഭാമ.

in FILM NEWS 279 views

ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും നടി ഭാമയുടെ വിശേഷങ്ങളറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ഒരുപാട് നല്ല സിനിമകളും, നല്ല കഥാപാത്രങ്ങളും മലയാളികൾക്ക് വേണ്ടി സമ്മാനിച്ച ഒരു താരം തന്നെയാണ് നടി ഭാമ. ഭാമയുടെ വിവാഹത്തിനുശേഷം താരം സിനിമയിൽ സജീവമല്ലാത്ത നിൽക്കുന്നതും, അതിനെ കഴിഞ്ഞ കുടുംബത്തിലെ എല്ലാ വിശേഷവും അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ഇപ്പോൾ ഭാമയുടെ മകളുടെ ആദ്യത്തെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് ഭാമ.

പ്രൈവസിയെ മാനിക്കുന്നതുകൊണ്ടുതന്നെ ഇപ്പോൾ പല താരങ്ങളും തൻ്റെ മക്കളുടെ ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറില്ല. അത്തരത്തിൽ ഒരാളാണ് ഭാമ. ഭാമ ഗർഭിണി ആണെന്ന് പോലും പറഞ്ഞത് കുറേ ദിവസങ്ങൾക്കുശേഷം ആയിരുന്നു. മകൻ ജനിച്ചിട്ടും പിന്നീട് ഫോട്ടോകൾ ഒന്നും പങ്കുവയ്ക്കാതെ കുറെയധികം ദിവസം കഴിഞ്ഞിട്ട് ആയിരുന്നു ഭാമ ഫോട്ടോ പോലും പങ്കുവെച്ച് തന്നെ. തൻ്റെ മകളുടെ പ്രൈവറ്റ് മാനിക്കുന്ന ഭാമയുടെ ഇത്തരം പ്രവർത്തികളെ കുറിച്ച് നേരത്തെ തന്നെ ആരാധകർ ചോദിച്ചിരുന്നു. എന്നാൽ ഒന്നാം പിറന്നാളിന് മകളുടെ ചിത്രം കാണിക്കുമോ എന്ന് തന്നെയാണ് ആരാധകർ ചോദിക്കുന്നത്.

മകൾക്ക് വേണ്ടി കെയ്ക്ക് ഒരുക്കിയതിൻ്റെയൊക്കെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. എവിടെ മകൾ. മകളുടെ ചിത്രം കൂടി പങ്കു വയ്ക്കു എന്നും കുറച്ചിട്ടുണ്ടായിരുന്നു.ഭാമയുടെ സഹോദരൻ്റെ മകളുടെ ചിത്രങ്ങളൊക്കെ തന്നെ പങ്കുവെച്ചു. ഈ പിറന്നാൾ ദിവസം സെലിബ്രേഷൻ ആഘോഷിക്കാൻ വന്ന പലരുടെ ചിത്രങ്ങളും ഭാമ പങ്കുവെച്ചു. പക്ഷേ സ്വന്തം മകളുടെ ചിത്രം മാത്രം പങ്കു വച്ചില്ല. ഇതാണ് ആരാധകർ വീണ്ടും ചോദിക്കുന്നതും.

Share this on...