നെഞ്ചു പൊട്ടി പാട്ട് പാടുന്ന ഖാലിദ്. കണ്ണുനിറഞ്ഞ് പോകും.അവസാന വീഡിയോ.

in FILM NEWS 2,551 views

ഇപ്പോൾ മനസിന് വിങ്ങലായി നിൽക്കുന്ന ഒരു മ.ര.ണം.തന്നെയാണ് സംഭവിച്ചിരിക്കുന്നത്. എത്ര അകറ്റിയാലും നീങ്ങാത്ത ഒരു മരണം തന്നെ. അതെ നമ്മളെ വിട്ട് ഖാലിദ് പോയത് തന്നെയാണ് നമ്മളെ ഏറ്റവും സങ്കടപ്പെടുത്തുന്ന ഒരു സംഭവം. ഇപ്പോൾ ഖാലിദിൻ്റെ അവസാനം ആയിട്ടുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. ഇന്നലെ ഒരു മയങ്ങിയ രാവ് എങ്ങോട്ടും പോയിട്ടില്ല. അങ്ങനെ പോകാൻ ഒന്നും പറ്റില്ല ആ മനുഷ്യന്. എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോ ആയിരുന്നു അവസാനമായി ഖാലിദ് പാടിയത്. ഇങ്ങനെ ഖാലിദ് പാടുകയും, അതാണ് അവസാനം ആയുള്ള വീഡിയോ എന്നറിയുമ്പോഴും മലയാളികൾക്ക് വളരെയധികം നൊമ്പരം തന്നെയാണ് മനസ്സിലുള്ളത്.

ഇന്നലെ ഈ ലോകത്തോട് വിട കലാകാരൻ്റെ അവിചാരിത വി.യോ.ഗ.ത്തിൻ്റെ സങ്കടം ഒന്നുകൂടി ഇരട്ടിക്കും അദ്ദേഹത്തിൻ്റെ പാട്ട് കേട്ടാൽ. മറിമായം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഖാലിദിൻ്റെ ഓർമ്മയിൽ ഈഗാനത്തിൻ്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സംവിധാനം വിനോദ്. വിനോദും മറിമായത്തിലെ ഒരാൾ തന്നെയാണ്. മറിമായം എന്ന് പറയുമ്പോൾ തന്നെ നമുക്ക് ഇവരെ എല്ലാവരെയും ആണ് ഓർമ്മ വരുന്നത്. അവസാനത്തെ വീഡിയോ കാണുമ്പോൾ നെഞ്ചുപൊട്ടി തീരാതെ നമുക്ക് അത് കണ്ടു തീർക്കാനാവില്ല എന്നതുതന്നെയാണ് വലിയ കാര്യവും. സൈക്കിൾ യഞ്ജക്കാരനായിട്ടായിരുന്നു ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയായ ഖാലിദ് തൻ്റെ കലാജീവിതം ആരംഭിച്ചത്.

ഫാദർ മാത്യു കോദകത്തെ എന്ന ഖാലിദിന് കൊച്ചിൻ രാഘേഷ് എന്ന പേര് സമ്മാനിക്കുന്നു. 1973 പി ജെ ആൻ്റണി സംവിധാനം ചെയ്ത പെരിയാർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരംകോട്ട, താപ്പാന, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. ഹൃദയാഘാതത്തെ തുടർന്നാണ് മ.ര.ണം.. 70 വയസായിരുന്നു. ഛായാഗ്രാഹകനായ ഷൈജു ഖാലിദ്, ജംഷിദ് ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവരാണ് മക്കൾ.

ഇപ്പോൾ അദ്ദേഹത്തിൻറെ അവസാനനിമിഷം പാടിയിട്ടുള്ള ഈ വീഡിയോ എല്ലാവരും മനസ്സ് ഏറ്റെടുക്കുകയാണ്. പ്രായത്തെ അഭിനയം കൊണ്ട് തോൽപ്പിച്ച കലാകാരൻ. ഏതു റോളും അനായാസം ചെയ്യുന്ന ഒരു നല്ല കലാകാരൻ. എന്നും ഒക്കെ പ്രിയപ്പെട്ട സുമേഷേട്ടന് ആ.ദ.രാ.ഞ്ജ.ലി.കൾ അർപ്പിച്ചുകൊണ്ട് ആരാധകർ കുറിക്കുന്ന പോസ്റ്റിൻ്റെ ക്യാപ്ഷനാണ്. ഇന്നലെ ഒരു മയങ്ങിയ രാവ് എങ്ങോട്ടും പോയിട്ടില്ല, അങ്ങനെ പോകാൻ ഒന്നും പറ്റില്ല. ആ മനുഷ്യനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എല്ലാവരുടെയും വീട്ടിൽ ഒരംഗമായിരുന്നു എന്നാണ് പലരും ഇതിനോടകം ഖാലിദിനെക്കുറിച്ച് കുറിക്കുന്ന കുറിപ്പുകൾ.
All rights reserved Illuminati 2.0.

Share this on...