എംജി ശ്രീകുമാർ ഭാര്യക്ക് പിറന്നാൾ ദിവസം വാങ്ങിയത് ലക്ഷങ്ങളുടെ സമ്മാനം.

in FILM NEWS 195 views

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകൻ തന്നെയാണ് എംജി ശ്രീകുമാർ. ഇന്നും അദ്ദേഹത്തിൻ്റെ പഴയ ഗാനങ്ങൾ പ്രേക്ഷകർ പാടി നടക്കുന്നുണ്ട്. തലമുറ വ്യത്യാസമില്ലാതെയാണ് ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. എംജി യെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലേഖ ശ്രീകുമാർ. ഒരു യൂട്യൂബ് ചാനൽ കൂടി താരപത്നിക്ക് ഉണ്ട്. തൻ്റെയും എംജി യുടെയും വിശേഷങ്ങൾ പാചക വീഡിയോ പങ്കുവച്ച് ലേഖ എത്താറുമുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലേഖശ്രീകുമാറിൻ്റെ വീഡിയോകൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ലേഖയുടെ പിറന്നാളായിരുന്നു. പ്രിയപ്പെട്ടവർക്ക് ആശംസയുമായി എം.ജി ശ്രീകുമാർ രംഗത്തെത്തിയിരുന്നു.

എം.ജി യും സോഷ്യൽ മീഡിയയിൽ സജീവമാണ്. അദ്ദേഹത്തിൻ്റെ വാക്കുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നത് രേഖയ്ക്കായുള്ള എംജി യുടെ പിറന്നാളാശംസയാണ്. പ്രേക്ഷകരും ആശംസയുമായി രംഗത്തെത്തിയിരുന്നു. ഒരു വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് പിറന്നാളാശംസകൾ നേർന്നിരിക്കുന്നത്. പ്രിയപ്പെട്ട ആ നിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ. ഇനിയും ഒരായിരം ജന്മം എക്റെ കൂട്ടായി വരാൻ ഞാൻ പ്രാർത്ഥിക്കുന്നു. എന്ന് ക്കുറിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചത്. രണ്ടാളും ഒന്നിച്ചുള്ള ചിത്രങ്ങൾ ചേർത്ത് വച്ചുള്ള വീഡിയോയിലെ ഗാനം എം.ജി തന്നെയാണ് ആലപിച്ചിരിക്കുന്നത്.നടൻ്റെ വീഡിയോയും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രേഖയ്ക്ക് പിറന്നാളാശംസകൾ നേർന്നു കൊണ്ട് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. എം ജി യുടെ പോസ്റ്റിന് ചുവടെ ആയിരുന്നു ആശംസകൾ നേർന്നിരിക്കുന്നതും. നിങ്ങളുടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു. ഒപ്പം ഒരു പാട് ഇഷ്ടവും .എന്നും എപ്പോഴും ഈ അനുഗ്രഹം ഉണ്ടാകട്ടെ.

ഒരായിരം ജന്മം കൂടി ഒന്നിക്കണമെന്ന് ആഗ്രഹം സഫലമാകാൻ ജഗദീശ്വരൻ അനുഗ്രഹവർഷം ചൊരിയട്ടെ. സ്നേഹം കടലാസിൽ അല്ല. കരാർ അല്ല. അതൊന്നും പ്രതീക്ഷിക്കാതെ പരസ്പരം സ്നേഹിക്കുന്ന രണ്ട് ആത്മാക്കളുടെ ഒന്നാകണം. അവിടെ ഈശ്വരനും പ്രകൃതിയും കൂട്ടുവരും. നിങ്ങൾക്ക് ആ അനുഗ്രഹം വേണ്ടുവോളമുണ്ട്. ആ സ്നേഹം എല്ലാ ജന്മങ്ങളിലും കൂടെ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. നിങ്ങളെ കാണുമ്പോൾ തന്നെ സന്തോഷം ആകുന്നുമെന്ന് ആരാധകർ.ശ്രീ കുമാരേട്ടൻ്റ പ്രിയപ്പെട്ട ചേച്ചിയുടെ അനശ്വര സ്നേഹബന്ധം എന്നും എപ്പോഴും സുഗന്ധവാഹിനി ആയി പുഷ്പംപോലെ എന്നും എപ്പോഴും സൗരഭ്യം പരത്തി നിറഞ്ഞ് ഒഴുകട്ടെ എന്ന് ആത്മാർത്ഥമായി തൊഴുകൈകളോടെ പ്രാർത്ഥിക്കുന്നു എന്നും, ഒരായിരം ഐശ്വര്യപൂർണ്ണമായ ജന്മദിനാശംസ നേരുന്നു എന്ന് മറ്റൊരാളുടെ കമൻറ്. ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും നിങ്ങളോട് അസൂയ തോന്നുകയാണെന്നുമാണ് ചിലർ തന്നെ പറയുന്നത്.

Share this on...