Category archive

Story

സ്വന്തം ഭർത്താവിനെയും അമ്മായിച്ചനെയും പിതാവിനെയും കൊലപ്പെടുത്തി യുവതിക്ക് പിന്നെ സംഭവിച്ചത് കണ്ടോ

in Story 0 views

വനിതാജയിലിന്റെ നീണ്ട ഇടനാഴികൾ താണ്ടി മുന്നോട്ട് നടക്കുമ്പോൾ അവളുടെ ഹൃദയമെന്തിനോ വേണ്ടി വല്ലാതെ തുടിച്ചിരുന്നു. അറിഞ്ഞോ അറിയാതെയോ ഏതൊക്കെയോ ചെളിക്കുണ്ടുകളിൽ വീണ് ഹോമിക്കപ്പെട്ട ഒരുപാട് പെൺജീവിതങ്ങളുടെ നെടുവീർപ്പുകളലിഞ്ഞുചേർന്ന ആ തണുത്ത കൽച്ചുവരുകളിലൂടെ വെറുതേ വിരലോടിച്ച് മുന്നോട്ട് നടക്കുമ്പോൾ വല്ലാത്തൊരു ഭാരം ഹൃദയത്തിൽ ചേക്കേറിയിരുന്നതവളറിഞ്ഞു. അവൾ ചെല്ലുമ്പോൾ ചുവരിൽ ചാരിയിരുന്നേതോ ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു അവർ. പവിത്രയെന്ന വേറിട്ട പെണ്ണ്….. താൻ വന്നത് പോലുമറിയാതെ നിസംഗമായിരിക്കുന്ന ആ സ്ത്രീയെ നോക്കി നിൽക്കുമ്പോൾ അവൾ ദീർഘമായൊന്ന് നിശ്വസിച്ചു. പിന്നെ പതിയെ ഒന്ന്…

Keep Reading

തന്റെ വസ്ത്രങ്ങൾ മോഷ്ടിച്ചു റൂമിലേക്ക് പോകുന്ന അനിയൻ ചെയ്യുന്ന കാര്യം കണ്ടു ഞെട്ടി ചേച്ചി

in Story 0 views

അഴയിൽ അലക്കി വിരിച്ചിട്ടിരിക്കുന്ന തന്റെ വസ്ത്രങ്ങൾ ആരും കാണാതെ ഷർട്ടിന്റെ ഉള്ളിൽ ഒളിപ്പിച്ചുവെച്ചുകൊണ്ട് തന്റെ അനിയൻ എടുത്തു കൊണ്ടു പോകുന്നത് സിന്ധു വളരെയധികം പകപ്പോടുകൂടി തന്നെ നോക്കി നിന്നു ഉണങ്ങാൻ ഇടുന്ന തന്റെ അടിവസ്ത്രങ്ങൾ തന്റെ അമ്മായി അപ്പൻ എടുത്തു പോകാറുണ്ട് എന്നുള്ളത് ഒരു കൂട്ടുകാരി വെറുപ്പോടുകൂടി തന്നെ പറഞ്ഞത് സിന്ധുവിനെ അത് ഓർമ്മവന്നു സ്വന്തം ചേച്ചിയുടെ വസ്ത്രങ്ങൾ മോഷ്ടിക്കാൻ മാത്രം വൃത്തികെട്ടവൻ ആണോ.എന്റെ അനിയൻ കണ്ണൻ സിന്ധുവിന്റെ ഉടലാകെ വിറച്ചു അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ…

Keep Reading

കല്യാണം കഴഞ്ഞ രാത്രി തന്നെ ചെക്കൻ പെൺകുട്ടിയെ മണിയറയിലിട്ട് ചെയ്തത്.

in Story 0 views

”നിന്റെ ഇഷ്ടത്തിന് നടത്തി തരുന്ന കല്യാണമാണ്. ഇതിനു ശേഷം എന്ത് നടന്നാലും അതിനു ഉത്തരവാദി നീ മാത്രമാണ്. അല്ലാതെ ഒന്നിനും ഞങ്ങളെ കിട്ടില്ല. അവനെ കുറിച്ച് തിരക്കിയപ്പോൾ ഒരാൾ പോലും നല്ലൊരു വാക്ക് പറഞ്ഞിട്ടില്ല.അങ്ങനെയുള്ളപ്പോൾ എന്തിനാണ് അവനെ തന്നെ വേണമെന്ന് നീയിങ്ങനെ വാശി കാണിക്കുന്നത്??? എത്ര എത്ര സർക്കാർ ജോലിക്കാരുടെ ആലോചന വന്നതാണ് നിനക്ക്?? എന്നിട്ട് അതിനു ഏതെങ്കിലും സമ്മതിക്കാതെ വർക്ക്‌ shop കാരനെ മാത്രം അവൾക്ക് മതി പോലും.എന്തയാലും കല്യാണത്തിന് ശേഷമുള്ള മോളുടെ ജീവിതം അത്ര…

Keep Reading

എല്ലാവരെയും വിറപ്പിക്കുന്ന പുലിയാ! പക്ഷേ മകൾക്ക് മുന്നിൽ പൂച്ചയായി മാറിയ കാഴ്ച

in Story 0 views

പെൺകുട്ടികൾക്ക് അച്ഛൻ എന്ന് പറഞ്ഞാൽ ജീവനാണ്.വീട് വിറപ്പിക്കുന്ന പരുക്കന്മാർ ആണെങ്കിലും അച്ഛന്മാരിൽ ഭൂരി ഭാഗവും പെൺമക്കൾക്ക് ഇടയിൽ അടിയറവ് പറയും.ഇപ്പോൾ ഇതാ ലിപ്സ്റ്റിക് എല്ലാം ഇട്ടു കൊണ്ട് അച്ഛനെ സുന്ദരൻ ആക്കുന്ന ഒരു കുട്ടി കുറുമ്പിയുടെ വീഡിയോയാണ് ട്വിറ്ററിൽ വൈറൽ ആകുന്നത്.അച്ഛനെ ലിപ്സ്റ്റിക്ക് ഇട്ടു നൽകി അച്ഛനെ ബൊമ്മയെ പോലെ ആണ് എന്നാണ് മകൾ പറയുന്നത്. ലിപ്സ്റ്റിക്ക് എന്തിനാണ് ഇടുന്നത് കെമിക്കൽ അല്ലെ എന്ന അച്ഛന്റെ ചോദ്യത്തിന് ഇത് ഇട്ടാൽ വളരെ ക്യൂട്ട് ആകും എന്നാണ് മകളുടെ…

Keep Reading

കെട്ടിച്ചു വിട്ട പെങ്ങൾ ചെയ്തത് കണ്ട് അയാളുടെ ചങ്ക് തകർന്നു പോയി

in Story 0 views

(രചന: മിഴി മോഹന) സുമേഷേ എടാ നീ ഒന്ന് ഇറങ്ങി വന്നേ… “””പുറത്ത് നിന്നും ചന്ദ്രുവിന്റെ ഉറക്കെയുള്ള ശബ്ദം കേൾക്കുമ്പോൾ കണ്ട് കൊണ്ടിരുന്നു ഫോൺ കട്ടിലിലേക്ക് എറിഞ്ഞു കൊണ്ട് ചാടി എഴുന്നേറ്റവൻ പുറത്തേക്ക് വന്നു…..വരാന്തയിലേക്ക് പോലും കയറാതെ മുറ്റത് നിന്നും അണയ്ക്കുന്നവനെ കണ്ടതും സുമേഷ് പുരികം ഉയർത്തി…എന്തിനാടാ തെണ്ടി ഇങ്ങെനെ കിടന്നമറുന്നത് നിന്റെ ആരെങ്കിലും ചത്തോ.. “”കൈയ്യിലെ സ്ലീവ് ചുരുട്ടി വെച്ച് കൊണ്ട് അവൻ ചോദിക്കുമ്പോൾ കിതപ്പ് മാറ്റാനായി ഉമിനീർ ഇറക്കി ചന്തു…“””ഹ്ഹ.. എടാ നിന്റെ പെങ്ങള്..…

Keep Reading

ഡിവോഴ്സായി നിൽക്കുന്ന പെൺകുട്ടിയുടെ ഫോണിലേക്ക് സുഹൃത്ത് അയച്ച മെസ്സേജ് കണ്ടപ്പോൾ ഞെട്ടിപ്പോയി

in Story 0 views

എന്താ മോളെ ഇനി നിന്റെ പ്ലാൻ. ആദ്യ വിവാഹം ഡിവോഴ്സ് ആയെന്ന് വച്ച് ഇനി കല്യാണമേ വേണ്ടെന്നാണോ തീരുമാനം .. ”ബാലചന്ദ്രന്റെ ചോദ്യത്തിന് മുന്നിൽ തല കുമ്പിട്ടു ശലഭ. അത് കണ്ട് പതിയെ അവളുടെ അരികിലേക്ക് ചെന്നിരുന്നു അമ്മ ശ്രീദേവി.” മോളെ നോക്ക്.. ഒറ്റ മോളാ നീ ഞങ്ങൾക്ക്. ആ നീ പതിനെട്ടു തികഞ്ഞപ്പോ ഇഷ്ടമുള്ള ആൾക്കൊപ്പം ഇറങ്ങി പോയി… അന്നൊരുപാട് സങ്കടപ്പെട്ടു ഞങ്ങൾ.. മനസ്സ് കൊണ്ട് ശപിച്ചു.ഇങ്ങനെ ഒരു മോളില്ല എന്ന് തന്നെ കരുതി പക്ഷെ…

Keep Reading

സംശയം തോന്നി അമ്മായിഅമ്മയുടെ മുറിയിൽ നോക്കിയ മരുമകൾ കണ്ട ഞെട്ടിക്കുന്ന കാഴ്ച

in Story 0 views

എത്ര പറഞ്ഞാലും ഈ അമ്മ കേൾക്കില്ല, നാലാളുകൂടുന്നിടത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചാൽ കൊന്നാലും അമ്മ വരില്ല.. അവളുടെ വീട്ടുകാരെന്തു വിചാരിച്ചു കാണുമോ എന്തോ…!!ഏട്ടൻ അതും പറഞ്ഞ്‌ ചിരിച്ചു കൊണ്ട് തിരികെ ഏടത്തിയുടെ വീട്ടുകാർക്കരികിലേക്ക് പോയി..ശരിയാ ഏട്ടൻ പറഞ്ഞത്.. ഇന്നും നാലാള് കൂടുന്നിടത്ത് ഇരുന്ന് ഭക്ഷണം കഴിച്ചാൽ അമ്മക്കിറങ്ങില്ല..കാലം എത്ര മാറിയാലും അമ്മയെന്നും അടുക്കളപ്പുറത്തിരുന്നേ കഴിക്കൂ..അവിടിരുന്നു കഴിച്ചാലേ അമ്മേടെ വയറു നിറയൂ. അതെങ്ങനാ ശീലങ്ങളൊക്കെയും അച്ഛമ്മ പഠിപ്പിച്ചതല്ലേ. ഉണ്ണാനും ഉടുക്കാനും കൊടുക്കാതെ മാടിനെ പോലെ പണിയെടുപ്പിച്ചും തല്ലിയും…

Keep Reading

ബസ്സിലെ ഡ്രൈവറും കണ്ടക്ടറും പെൺകുട്ടിയെ ചെയ്തത്

in Story 0 views

(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” മോളെ.. ദേ ഇതാണ് പയ്യൻ.. നല്ലോണം നോക്കിക്കോ കേട്ടോ പിന്നീട് ഇഷ്ടം ആയില്ല ന്ന് പറയരുത്..” ബ്രോക്കർ പറഞ്ഞത് കേട്ട് എല്ലാവരും ചിരിക്കവേ ചെറിയൊരു നാണത്തോടെ അനീഷിന്റെ മുഖത്തേക്ക് നോക്കി പാർവതി. ഒറ്റ നോട്ടത്തിൽ തന്നെ രണ്ടാൾക്കും പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. “നോട്ടം കണ്ടിട്ട് ഇന്ന് തന്നെ കെട്ട് നടത്താൻ രണ്ടാളും റെഡിയാണെന്ന് തോന്നുന്നു കേട്ടോ ” ബ്രോക്കർ വീണ്ടും ഒരു കൗണ്ടർ കൂടി അടിച്ചു. ” ഞാൻ ഒരു പോലീസ് കോൺസ്റ്റബിൾ…

Keep Reading

മുൻ കാമുകിയെ ഭാര്യ ഉണ്ടായിട്ടും തന്റെ കൂടെ താമസിപ്പിച്ച് ഈ യുവാവ് ചെയ്തത്

in Story 0 views

ഇനിയൊരു കല്യാണം ഈ ജന്മത്തിൽ വേണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ അമ്മയുടെ നിർബന്ധം കൊണ്ട് മാത്രമാണ് അവളെ പെണ്ണ് കാണാൻ പോയത് തികച്ചും ഔപചാരികമായ പെണ്ണ് കാണലിലൂടെയാണ് അശ്വതി എന്ന അച്ചുവിനെ കാണുന്നതും പരിചയപ്പെടുന്നതും രണ്ടു പെങ്ങന്മാരെ കല്യാണം കഴിപ്പിച്ചു വീട്ടിൽ അമ്മക്ക് കൂട്ടിന് ആരുമില്ലാതെ വന്നപ്പോൾ അവരുടെയെല്ലാം നിർബന്ധം കൊണ്ട് മാത്രമാണ് ഇനിയൊരു കല്യാണം വേണ്ട എന്ന് തീരുമാനിച്ചിട്ടും അച്ചുവിനെ പെണ്ണ് കാണാൻ പോയത് നല്ല സ്വഭാവം പിന്നെ എല്ലാവരോടും നന്നായി പെരുമാറാനും അറിയാം കാണാനും…

Keep Reading

ഭാര്യയുടെ അച്ഛൻ വന്ന് മകളുടെ അവസ്ഥ പറഞ്ഞപ്പോൾ ഞെട്ടി യുവാവ്

in Story 0 views

അസ്തമയസൂര്യൻ പതിയെ പിൻവാങ്ങാൻ തുടങ്ങിയിരുന്നു. വിരഹവേദനയാൽ പിടഞ്ഞ കാമുകിയുടെ കവിളിണകൾ പോലെ ആകാശം ചുവന്നുതുടുത്തിരുന്നുവെങ്കിലും, സ്വപ്നങ്ങളുടെ ചിതയെരിഞ്ഞ പുകച്ചുരുൾ നിറഞ്ഞെന്നവണ്ണം ആകാശത്തിൽ കറുപ്പ് നിറം മാത്രം ബാക്കിയായായത് നിമിഷനേരം കൊണ്ടാണ്. എങ്കിലും അനന്തമായ ആകാശത്തിന് വന്യമായ ഒരു സൗന്ദര്യം അപ്പോഴും ഉണ്ടായിരുന്നു. അയാൾ തന്റെ സ്ഥിരം സ്ഥലമായ ആലിൻചുവട്ടിലേക്ക് നടന്നു. തൊട്ടടുത്തു തന്നെയുള്ള ഒറ്റമുറി വാടക വീട്ടിൽ വന്ന നാൾ മുതൽ എല്ലാ ദിവസവും സന്ധ്യ മയങ്ങുമ്പോൾ താനിവിടെ വരാറുണ്ട്. നക്ഷത്രം തിളക്കം നിറഞ്ഞ ആകാശത്തിനു കീഴെ…

Keep Reading

1 2 3 36
Go to Top