നാട്ടുകാർ മുഴുവൻ അമ്മയെ വൃദ്ധസദനത്തിലാക്കിയതിനു അയാളെ തെറിവിളിച്ചു പക്ഷെ സത്യമറിഞ്ഞവർ കരഞ്ഞു പോയി
കെട്ടിയോളുടെ വാക്കും കേട്ട് സ്വന്തം അമ്മയെ ഉപേക്ഷിച്ച നാറി …. നീയാണോ എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നത് “സുധാകരൻ നല്ല ദേഷ്യത്തിലാണ്. അവന്റെ കോഴിക്കടയിൽ നിന്നുള്ള മാലിന്യങ്ങൾ വീടിന് മുറ്റത്ത് നിക്ഷേപിക്കരുതെന്ന് പറഞ്ഞതിന്റെ പേരിലാണ് ഈ പുകില് മൊത്തം. അയൽവാസികളും നാട്ടുകാരും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയും അവിടെ നിന്നാൽ ഉള്ള മാനം കൂടി പോകുമെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മറുത്തൊന്നും പറയാതെ വീട്ടിലേക്ക് കയറി ചെന്നു. “ദേ… മനുഷ്യാ… നിങ്ങൾ ആ സുധാകരനെ മര്യാദ പഠിപ്പിക്കാൻ പോയിട്ടെന്തിനാ പട്ടി…