എല്ലാവരെയും വിറപ്പിക്കുന്ന പുലിയാ! പക്ഷേ മകൾക്ക് മുന്നിൽ പൂച്ചയായി മാറിയ കാഴ്ച

in Story 0 views

പെൺകുട്ടികൾക്ക് അച്ഛൻ എന്ന് പറഞ്ഞാൽ ജീവനാണ്.വീട് വിറപ്പിക്കുന്ന പരുക്കന്മാർ ആണെങ്കിലും അച്ഛന്മാരിൽ ഭൂരി ഭാഗവും പെൺമക്കൾക്ക് ഇടയിൽ അടിയറവ് പറയും.ഇപ്പോൾ ഇതാ ലിപ്സ്റ്റിക് എല്ലാം ഇട്ടു കൊണ്ട് അച്ഛനെ സുന്ദരൻ ആക്കുന്ന ഒരു കുട്ടി കുറുമ്പിയുടെ വീഡിയോയാണ് ട്വിറ്ററിൽ വൈറൽ ആകുന്നത്.അച്ഛനെ ലിപ്സ്റ്റിക്ക് ഇട്ടു നൽകി അച്ഛനെ ബൊമ്മയെ പോലെ ആണ് എന്നാണ് മകൾ പറയുന്നത്.

ലിപ്സ്റ്റിക്ക് എന്തിനാണ് ഇടുന്നത് കെമിക്കൽ അല്ലെ എന്ന അച്ഛന്റെ ചോദ്യത്തിന് ഇത് ഇട്ടാൽ വളരെ ക്യൂട്ട് ആകും എന്നാണ് മകളുടെ മറുപടി.അച്ഛൻ ആകട്ടെ മകൾക്ക് മുന്നിൽ ക്ഷമയുടെയും അനുസരണയോടെയും ഇരിക്കുകയാണ്.പണി ഒന്നും ഇല്ലാത്ത അച്ചന്മാർക്ക് ഇങ്ങനെ ഒക്കെ ഇരിക്കാം എന്ന് പറയാൻ വരട്ടെ.പൂച്ചയെ പോലെ മകള്ക്ക് മുന്നിൽ ഇരിക്കുന്ന അച്ഛൻ യഥാർത്ഥ ജീവിതത്തതിൽ ഒരു പുലിയാണ്.തമിഴ് നാട് പോലീസ് ഓഫീസ് ഡിപ്പാർട്ടമെന്റ് ഐ പി എസ് ഓഫീസർ വിജയ കുമാരന് ഈ അച്ഛൻ.മേക്കപ്പ് ഇടുന്നത് മകൾ നിലയാണ്.വിജയ കമാർ തന്നെയാണ് വീഡിയോ പങ്കു വെച്ചത്.പെണ്മക്കൾ അഥവാ കുട്ടികൾ എല്ലാ സന്തോഷവും നമുക്ക് നൽകും എന്റെ മകൾ നിലക്ക് ഒപ്പം എന്ന് കുറിച്ചിട്ടുണ്ട്.

Share this on...