പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന വീഡിയോ തുറന്ന് നോക്കിയാ ഭാര്യ ആ കാഴ്ച കണ്ട് ഞെട്ടി പോയി
(രചന: അംബിക ശിവശങ്കരൻ) “ഹാപ്പി ടെൻത് വെഡിങ് ആനിവേഴ്സറി ഡിയേഴ്സ്..” ഫാമിലി ഗ്രൂപ്പിൽ തുരുതുര മെസ്സേജുകൾ വന്നുകൊണ്ടിരുന്നു. തൊട്ടടുത്ത് കിടന്ന് ഹരിശങ്കർ അതിനെല്ലാം മറുപടി അയക്കുന്നുണ്ട്. “താങ്ക്സ്, താങ്ക്യൂ, താങ്ക്യൂ സൊ മച്ച്”എന്നിങ്ങനെ..പക്ഷേ തൊട്ടടുത്ത് കിടക്കുന്ന തന്നെ ഒന്ന് ചേർത്ത് പിടിക്കാനോ ഒരാശംസ പറയാനോ ഈ മനുഷ്യന് എന്താണ് തോന്നാത്തത് എന്ന് അവൾ അതിശയിച്ചു.” ഹരി നമുക്കൊന്ന് പുറത്തു പോയാലോ? ഇന്ന് നമ്മുടെ ആനിവേഴ്സറി അല്ലേ? ഡിന്നർ പുറത്തുനിന്ന് കഴിച്ചാലോ? ” ” അതെന്താ ഇന്നിവിടെ ഒന്നും…