തന്റെ വസ്ത്രങ്ങൾ മോഷ്ടിച്ചു റൂമിലേക്ക് പോകുന്ന അനിയൻ ചെയ്യുന്ന കാര്യം കണ്ടു ഞെട്ടി ചേച്ചി

in Story 0 views

അഴയിൽ അലക്കി വിരിച്ചിട്ടിരിക്കുന്ന തന്റെ വസ്ത്രങ്ങൾ ആരും കാണാതെ ഷർട്ടിന്റെ ഉള്ളിൽ ഒളിപ്പിച്ചുവെച്ചുകൊണ്ട് തന്റെ അനിയൻ എടുത്തു കൊണ്ടു പോകുന്നത് സിന്ധു വളരെയധികം പകപ്പോടുകൂടി തന്നെ നോക്കി നിന്നു ഉണങ്ങാൻ ഇടുന്ന തന്റെ അടിവസ്ത്രങ്ങൾ തന്റെ അമ്മായി അപ്പൻ എടുത്തു പോകാറുണ്ട് എന്നുള്ളത് ഒരു കൂട്ടുകാരി വെറുപ്പോടുകൂടി തന്നെ പറഞ്ഞത് സിന്ധുവിനെ അത് ഓർമ്മവന്നു സ്വന്തം ചേച്ചിയുടെ വസ്ത്രങ്ങൾ മോഷ്ടിക്കാൻ മാത്രം വൃത്തികെട്ടവൻ ആണോ.എന്റെ അനിയൻ കണ്ണൻ സിന്ധുവിന്റെ ഉടലാകെ വിറച്ചു അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ അവന്റെ മുറിയിലേക്ക് നടന്നു വാതിൽ ചാരിറ്റേ ഉള്ളൂ സിന്ധു വാതിലിന്റെ ഇടയിലൂടെ അകത്തേക്ക് നോക്കി കണ്ണൻ അകത്ത് കണ്ണാടിക്ക് മുമ്പിൽ നിന്നുകൊണ്ട് തന്റെ ഒരു മാറ്റുകയാണ് ശേഷം അവൻ ചുറ്റും വന്നു നോക്കിക്കൊണ്ട് തന്റെ സാരി ബ്ലൗസ് എടുത്ത് ധരിക്കുന്നത്.

കണ്ടു സിന്ധു വാ പൊളിച്ചു പോയി അവൾ മിണ്ടാതെ നിന്ന് അവന്റെ പ്രവർത്തികൾ എല്ലാം നോക്കി ബ്ലൗസ് ധരിച്ച ശേഷം അവൻ ഉളിപ്പിച്ചു കൊണ്ടുവന്ന അടിപ്പാവാട എടുത്ത് ധരിച്ചു അതിന്റെ മേലെ അമ്മയുടെ സാരിയും ചുറ്റുന്ന ശേഷം മേശയുടെ പുറത്തിരുന്ന് ഒരു ബോക്സ് തുറക്കുന്നു സിന്ധു ആ ബോക്സിൽ എന്താണ് എന്ന് നോക്കാൻ സൂക്ഷിച്ചു നോക്കി അതിൽ നിറയെ കുങ്കുമവും കണ്മഷിയും എല്ലാം ആയിരുന്നു കണ്ണൻ അതിൽ നിന്ന് ഒരു പൊട്ടു എടുത്ത് നെറ്റിയിൽ ഒട്ടിച്ചുവെച്ചത്.

കണ്ണും നീട്ടി എഴുതിക്കൊണ്ട് തൃപ്തിയോട് കൂടി തന്നെ കണ്ണാടിയിലേക്ക് നോക്കി സിന്ധുവിന്റെ ഉടലാകെ പരുത്ത്‌ കയറി കണ്ണൻ ചെറു മുതലേ തന്നെ നാണം കുണുങ്ങിയാണ് ആളുകളെ കാണുമ്പോൾ ഒരു നാണവും ഒളിച്ചു കളിയും എല്ലാം താനും കണ്ടിട്ടുണ്ട് അതൊന്നും തന്നെ താൻ കാര്യമാക്കി എടുത്തിട്ടില്ല പക്ഷേ ഇവൻ എങ്ങനെയാണ് എന്നുള്ള കാര്യം ഒരിക്കലും ഞാൻ വിചാരിച്ചിട്ടുണ്ടായിരുന്നില്ല കണ്ണ് എന്ന സിന്ധു ആലർച്ചയോടെ യിടെ കൂടി തന്നെ വാതിൽ തള്ളി തുറന്നു കണ്ണൂട്ടി തിരിച്ചു സിന്ധുവിനെ നോക്കി സിന്ധു വളരെ ദേഷ്യത്തിൽ തന്നെ അവന്റെ ദേഹത്ത് കൈ വീശി അടിച്ചു തല്ലല്ലേ ചേച്ചി തല്ലല്ലേ കണ്ണൻ കൈകൾ കൊണ്ട് അടി തടയാനായി ശ്രമിച്ചു അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Share this on...