ഇതാണ് കര്‍മ്മഫലം! ടിക്കറ്റില്ലാത്ത കുട്ടിയെ സഹായിച്ചപ്പോള്‍ കരുതിയില്ല വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് ഒരു സംഭവ കഥയാണ്.ഇൻഫോസിസ് ചെയർ പെഴ്സ്ൻ ആയ സുധ മൂർത്തിയുടെ അനുഭവമാണ് ഇത്.വർഷങ്ങൾക്ക് മുൻപ് ചെയ്ത ഒരു സഹായം തിരിച്ചു തന്നെ തേടി എത്തിയ കഥ സുധാ മൂർത്തി അവരുടെ ജീവിത കഥയിലാണ് കുറിച്ചത്.മുംബൈ നിന്ന് ബാംഗ്ലൂർ വരുമ്പോഴാണ് അത് സംഭവിച്ചത്.ട്രെയിനിന് സീറ്റിന് അടിയിൽ ഒളിച്ചു ഇരിക്കുന്ന പതിമൂന്നോ പതിനാലോ വയസ്സ് ഉള്ള പെൺകുട്ടിയെ ടിക്കറ്റ് പരിശോധകൻ കണ്ടു പിടിച്ചു ചോദ്യം ചെയ്തു. ടിക്കറ്റ് എവിടെ ആ പെൺകുട്ടി വിറച്ചു…