വർഷങ്ങൾക്ക് ശേഷം ഈ പെൺകുട്ടി ആരായി എന്ന് കണ്ടപ്പോൾ ഈ ആൺകുട്ടി ഞെട്ടി പോയി

in Story 0 views

വീട്ടിൽ മക്കളിൽ ഇളയവനായ എനിക്ക് അന്നൊന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല…..

പഠിക്കാൻ മിടുക്കൻ എന്ന പേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു ..

ഉച്ചക്ക് ബെല്ലടിച്ചാൽ ഭക്ഷണം കൊണ്ട് ഞാൻ മുറ്റത്തെ പൂമര ചുവട്ടിൽ പോയിയാണ് കഴിക്കുക…

കാരണം മറ്റുള്ള കുട്ടികളുടെ കൂടെ ഇരുന്ന് കഴിക്കുവാൻ താല്പര്യം ഉണ്ടായിരുന്നില്ല.

ഒരുനാൾ ഞാൻ ബെല്ലടിക്കുമ്പോൾ ഭക്ഷണം എടുത്ത് പൂമര ചുവട്ടിൽ വന്നു,…..

കഴിക്കാൻ വേണ്ടി പാത്രം തുറന്ന ഉടനെ ഒരു പെൺ കുട്ടി മുമ്പിൽ വന്ന എന്നെ നോക്കി നിന്നു ……

എനിക്ക് ആകെ ദേഷ്യം വന്നു .. അവളുടെ കണ്ണുകൾ എന്റെ പത്രത്തിലായിരുന്നു,…. അല്പം ദേഷ്യത്തോടെ ഞാൻ പോ പെണ്ണെ എന്ന് പറഞ്ഞു…..

അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു ….

എനിക്ക് അല്പം പേടി തോന്നി എന്താ എന്തിനാ കരയുന്നത്…..

ഞാൻ ചോദിച്ചു ….. കീറിയ തട്ടം കീറിയ ഭാഗം മറച്ചു പിടിച്ചു അവൾ പറഞ്ഞു ഇത്തിരി ചോർ തരുമോ ….

കേട്ടപ്പോൾ വല്ലാത്തൊരു അവസ്ഥ എവിടെയോ ഒരു വേദന അനിയത്തി ഇല്ലാത്ത എനിക്ക്….

അവളിൽ ഒരു അനിയത്തിയെ കാണാൻ വഴി ഒരുക്കി……

പോയി പാത്രം എടുത്തു വാ എന്ന് ഞാൻ പറഞ്ഞു……..
കഥ പൂർണമായി അറിയാൻ വീഡിയോ കാണുക

Share this on...