7 മാസം പ്രായമുള്ള വേദ മുറ്റത്തേക്ക് നോക്കി അച്ഛനെ കാത്തിരിക്കുന്നു – അവൾ കാത്തിരുന്നിട്ടും വന്നില്ല

in News 2,437 views

രണ്ടുവർഷം മുൻപ് ഉണ്ടായ വാഹന അ,പ,ക,ട,ത്തി,ൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്നു മുരുകൻ ആചാരി. ഒന്നരവർഷത്തെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയത്. അടുത്തിടെയാണ് സേതുനാഥ് വീടും സ്ഥലവും വാങ്ങിയത്. അവിടേക്ക് താമസം മാറുന്നതിനു മുമ്പാണ് അപ്രതീക്ഷിത വി,യോ,ഗം. മൂന്നു മക്കളിൽ ഇളയ കുട്ടിക്ക് 7 മാസം മാത്രമാണ് പ്രായം. പാഞ്ഞെത്തിയ സ്പോർട്സ് ബൈക്ക് ,തക,ർ,ത്ത,ത് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളാണ്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി സ്വന്തം ബിസിനസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ സേതുനാഥും രണ്ടുവർഷം മുൻപ് ഉണ്ടായ അ,പ,ക,ടം സമ്മാനിച്ച പ,രി,ക്കു,കളിൽ നിന്നും മോചനം നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ശ്രമിക്കുന്ന മുരുകൻ ആചാരിയും ഇനി ഓർമ്മ. സ്വർണാഭരണ നിർമ്മാണവും വില്പനയും ആണ് ഇവരുടെ ജോലി. പഴയ സ്വർണ്ണത്തിന് വിൽപ്പനയ്ക്കായി സേതുനാഥും മുരുകൻൻ ആചാരിയും ഒരുമിച്ച് യാത്ര ചെയ്യാറുണ്ടായിരുന്നു.

ഇത്തരമൊരു യാത്രയ്ക്കിടെയാണ് ബുധനാഴ്ച രാത്രി അ,പ,ക,ട,ത്തി,ൽ,പ്പെ,ട്ടത്. സ്വന്തം പ്രയത്നം കൊണ്ട് ഘട്ടം ഘട്ടമായി വളർച്ചയുടെ പടവുകൾ പിന്നിട്ടാണ് കുറച്ച് കാലം മുൻപ് സേതുനാഥ് കാർത്തിക ജ്വല്ലറി ആരംഭിച്ചത്. മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടെ കൂട്ടുകുടുംബം ആയിട്ടാണ് താമസിച്ചിരുന്നത്. അടുത്തിടെ വീടും സ്ഥലവും വാങ്ങിയെങ്കിലും അവിടെ താമസം മാറുന്നതിന് മുൻപാണ് അപ്രതീക്ഷിത വിയോഗം. മൂന്നു മക്കളിൽ ഇളയ കുട്ടിക്ക് ഏഴു മാസം മാത്രമാണ് പ്രായം. സേതുനാഥിൻ്റെ സംസ്കാരം നടത്തി. സ്വർണ്ണ പണികൾ ചെയ്തിരുന്ന മുരുകൻ ആചാരി രണ്ടുവർഷം മുൻപ് ഉണ്ടായ വാ,ഹ,നാ,പ,ക,ട,ത്തി,ൽ ഒരിക്കൽ വിശ്രമത്തിലായിരുന്നു. ഒന്നരവർഷത്തെ ചികിത്സയ്ക്കു ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയത്. മുൻപുണ്ടായിരുന്ന ജോലിക്ക് പോകാൻ കഴിയാത്തതിനാൽ ചെറിയ രീതിയിൽ സ്വർണപ്പണികൾ ചെയ്യാൻ തുടങ്ങിയിരുന്നു. സംസ്കാരം ഇന്ന് നാലിന് ഫാത്തിമപുരം വി എസ് എസ് ശ്മശാനത്തിൽ. അതേസമയംതന്നെ അച്ഛൻ പോയതറിയാതെ കുഞ്ഞു വേദ ഇപ്പോഴും മുറ്റത്തേക്ക് നോക്കി ഇരിക്കുകയാണ്. തൻ്റെ അച്ഛൻ തിരികെ വരുന്നതും കാത്ത്. എല്ലാ ദിവസവും വൈകിട്ട് അച്ഛൻ ജ്വല്ലറി അടച്ചതിനു ശേഷം അവൾക്ക് അരികിലേക്ക് ഓടി എത്താറ് പതിവാണ്. അവളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതും പതിവാണ്. എന്നാൽ അതെല്ലാം ഇനി വേദക്ക് അന്യമാകുന്നു.

Share this on...