കുട്ടികൾ ചെയ്തത് കണ്ടോ? വീഡിയോ കണ്ട് ഞെട്ടി ഉടമസ്ഥനും..!!!

in News 0 views

കടയിൽ ഉടമസ്ഥൻ ഇല്ലാത്ത സമയത്തു രണ്ടു കുട്ടികൾ ചെയ്തു കൂട്ടിയ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഇവരുടെ പ്രവർത്തി സി സി ടി വിയിൽ പതിഞ്ഞതോടെ ആയിരുന്നു ഉടമസ്ഥൻ ഇത് കാണാൻ ഇടയാവുന്നത്.ഈ കുട്ടികളുടെ പ്രവർത്തി കണ്ടു ഇദ്ദേഹത്തിന് അത്ഭുതമാണ് ആദ്യം തോന്നിയത്.തുടർന് കടയുടമ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു.ഇങ്ങനെയാണ് ഇ വീഡിയോ വൈറൽ ആകുന്നത്.ഒരു കടയിൽ എത്തിയതാണ് ഈ രണ്ടു സുഹ്യത്തുക്കൾ.

എന്നാൽ അവർ കടയിൽ എത്തിയ സമയത്തു ഉദോഗസ്ഥർ അവിടെ ഉണ്ടായിരുന്നില്ല.ഏറെ നേരം കാത്തിരുന്നിട്ടും ഉടമസ്ഥൻ എത്തിയില്ല.എന്നാൽ പിന്നീട് അവർ ചെയ്ത കാര്യമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.അവർ ആദ്യം കയ്യിലെ പണം മേശപ്പുറത്തു വെക്കുകയാണ് ചെയ്തത്.ഉടനെ തന്നെ കൂടെ ഉണ്ടായിരുന്ന കുട്ടി ആ പണം എടുത്തു കൊണ്ട് കടയിലെ സി സി ടി വി ക്യാമറയിലേക്ക് കാണിക്കുന്നു.തുടർന്ന് രണ്ടു പേരും കടക്ക് ഉള്ളിൽ കയറി ആവശ്യമായ സാധനം എടുക്കുന്നു.തിരികെ എത്തി തങ്ങൾ എടുത്ത സാധനം സി സി ടി വിയിൽ കാണിക്കുന്നു.തുടർന്ന് മേശ വലിപ്പു തുറന്നു വെച്ച പണത്തിന്റെ ബാക്കി എടുക്കുന്നു.എന്നിട്ടു വ്യക്തമായി എടുത്ത സാധനം ക്യാമറയിൽ ഒന്ന് കൂടി കാണിക്കുകയും പണം മേശ വലിപ്പിൽ ഇട്ടിട്ടുണ്ട് എന്നും ബാക്കി പണം എടുത്തിട്ടുണ്ട് എന്നും കൃത്യമായി പറയുന്നു.

Share this on...