കാസർകോഡ് ഇന്നലെ കല്യാണം കഴിഞ്ഞ 18 വയസ്സുള്ള പെൺകുട്ടിയോട് ചെക്കന്റെ പെങ്ങളും ഉമ്മയും ചെയ്ത ക്രൂരത

in Story 0 views

കല്യാണ പിറ്റേന്ന് തുടർച്ചയയായി മണിയറ വാതിലിൽ തുടർച്ച ആയുള്ള മുട്ട് കേട്ടാണ് നിഷ ഞെട്ടിയുണർന്നത്.താനിത് എവിടെയാണ് എന്ന് തിരിച്ചറിയാൻ അവൾ നിമിഷങ്ങൾ എടുത്തു.ഇന്നലെ തന്റെ വിവാഹം കഴിഞ്ഞതും ആ വീട്ടിലാണ് താൻ എന്നും അവളുടെ മനസ്സിൽ ഓടിയെത്തി.രാത്രി 12 കഴിഞ്ഞ ശേഷം ആയിരുന്നു മണിയറയിലേക്ക് ഉന്തി തള്ളി വിട്ടത്.തന്റെ മുഖത്തെ ക്ഷീണം കണ്ടിട്ടാണ് ഷാഹിദ് എന്ന കെട്ടിയോൻ ഉറങ്ങിക്കോളൂ എന്ന് പറഞ്ഞത്.കട്ടിലിന്റെ ഒരു അറ്റത്തു ചുരുണ്ടു കൂടി കിടന്നതേ ഓർമ്മയുള്ളു.കണ്ണടച്ചു തുറക്കുബോഴേക്കും നേരം പുലർന്നു.നിഷ ചുറ്റുപാടും നിരീക്ഷിച്ചു.

മുറിയിലെ ഡിം ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ സമയം നാല് കഴിഞ്ഞത് കണ്ടു.ഇത്രേ വെളുപ്പിനെ ഇത് ആരാണ്.അതും നല്ല മഴയും.നിഷ വാതിലിലേക്ക് നോക്കി.പുറത്തു ഷാഹ്‌ദിന്റെ മൂത്ത പെങ്ങൾ ആയിരുന്നു.ഷാഹിദ് ഇശയെ നോക്കി.ഇത്ത യാണ് തനിക് എനിക്കാണ് സമയം ആയെന്നു അതും പറഞ്ഞു ഷാഹിദ് വീണ്ടും ബെഡിൽ കിടന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ നിഷ ഒരു നിമിഷം അവിടെ ഇരുന്നു.വിവാഹത്തെ കുറിച്ച് എന്തെല്ലാം സ്വപ്നം ആയിരുന്നു.ഒരിക്കലും അറൈഞ്ചഡ് വിവാഹത്തെ കുറിച്ച് ചിന്തിച്ചില്ലായിരുന്നു.
കഥ പൂർണമായി അറിയാൻ വീഡിയോ കാണുക

Share this on...