താൻ അച്ഛനാകാൻ പോകുന്നു.കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചു പ്രദീപ് ചന്ദ്രൻ
താൻ അച്ഛനാകാൻ പോകുന്നു.കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചു പ്രദീപ് ചന്ദ്രൻ .ബിഗ് ബോസിൽ എത്തിയ ശേഷം ആയിരുന്നു പ്രേക്ഷകർ പ്രദീപ് ചന്ദ്രനെ കുറിച്ച് കൂടുതൽ അറിയുന്നത്.സീരിയലിലും സിനിമയിലും ആയി സജീവമായ താരം ഇടക്ക് വെച്ച് പുറത്താവുകയും ചെയ്തിരുന്നു.ഷോയിൽ നിന്നും പുറത്തു എത്തിയതിനു പിന്നാലെ ആണ് താരം വിവാഹത്തെ കുറിച്ച് പറഞ്ഞത്. അനുപമയെ ജീവിത സഖി ആക്കുക ആണെന്നും ലോക് ഡൗൺ സമയം ആയതിനാൽ അധികം ആരെയും കഴിയുന്നില്ല എന്ന് താരം പറഞ്ഞിരുന്നു.വിവാഹ ശേഷം ജീവിതം മനോഹരം ആണെന്ന്…