എപ്പോഴും കൂടെ ഉണ്ടാകും – ചിരുവിനെ അടുത്തെത്തിച്ച് മേഘ്‌ന – കണ്ണു നിറഞ്ഞുപോകും ഈ സ്നേഹത്തിനു മുന്നിൽ
എപ്പോഴും കൂടെ ഉണ്ടാകും – ചിരുവിനെ അടുത്തെത്തിച്ച് മേഘ്‌ന – കണ്ണു നിറഞ്ഞുപോകും ഈ സ്നേഹത്തിനു മുന്നിൽ.കുടുംബ അംഗങ്ങളെയും ആരാധകരെയും ദുഃഖത്തിൽ ആഴ്ത്തി കന്നഡ നടൻ ചിരഞ്ജീവി സർജ വിട പറഞ്ഞത് ഈ വര്ഷം ജൂലായിലാണ്.കുടുംബത്തിലേക്ക് പുതിയ അതിഥിയെ പ്രതീക്ഷിച്ചു ഇരിക്കുന്ന സമയത്തായിരുന്നു ചിരുവിന്റെ വിയോഗം.ചിരുവിന്റെ ജീവിത പങ്കാളിയും അഭിനയത്രി കൂടി ആയ മേഘ്‌ന ഗർഭിണി ആയിരുന്ന സമയത്താണ് ചിരഞ്ജീവി മരിച്ചത്.ഇതിനിടെ അടുത്തിടെ മേഘ്ന ഇരട്ട കുട്ടികൾക്ക് ജന്മം നല്കിയതായി അഭ്യൂഹം പ്രചരിച്ചിരുന്നു.എന്നാൽ ഇത് തെറ്റ് ആയ…