40 വയസ്സായിരുന്നു പ്രായം.ബാലിക വധു എന്ന സീരിയലിലെ നായകൻ.ഒട്ടേറെ സിനിമയിലെ താരം.

in Kannada News 66 views

ബിഗ് ബോസ് താരവും നടനുമായ സിന്ദാർത്ഥ് ശുക്ല അ.ന്ത.രി.ച്ചു.നാൽപത് വയസായിരുന്നു. നടനെ മ.രി.ച്ച നിലയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ഗൂപ്പൻ ഹോസ്പിറ്റലിലെ ഡോക്ടർ സുഗ്ദേവ് മാധ്യമളോട് പറഞ്ഞു.പോലീസ് നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, ആശുപത്രി അധികൃതർ പ്രതികരിച്ചു. 2008 ബാവുൽക്കാ ആഗൽ ചൂട്ടെ എന്ന ഹിന്ദി ടിവി ഷോയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത് 2008 ബാബുക്ക അംഗം എന്ന ഹിന്ദി ടിവി ഷോയിലൂടെയാണ് സിന്ദാർത്ഥ് ശുക്ല അഭിനയരംഗത്ത് എത്തിയത്. അതിനു ശേഷം ആഹാദ്, ലൗവ്യു സിദ്ധകി, സിഐഡി തുടങ്ങിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു.

എന്നാൽ ജനപ്രിയ സീരിയലായ ബാലിക വധുവിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സിദ്ധാർത്ഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ജലക്ദി ക്ലാജ സീസൺ സിക്സ്, ഇന്ത്യാസ് ബോട്ട് ടാലൻ്റ്, കത്രോൾകി കില്ലാഡി സെവൻ, ബിഗ് ബോസ് 13, ബിഗ് ബോസ് 14 എന്നിവയിൽ സിദ്ധാർത്ഥ് ശുക്ല പങ്കെടുത്തു.കത്രോൺകി കില്ലാഡി സെവനിലും, ബിഗ് ബോസ് 13ലും വിജയിയായിരുന്നു താരം. ടെലിവിഷൻ ഷോകൾക്കും, പരമ്പരകൾക്കും പുറമെ ആലിയ ബട്ട്, വരുൺ ദെവാൻ എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ ഹംട്ടി ഷർമ്മ കി ദുൽഹനിയ എന്ന ചിത്രത്തിലും സിദ്ധാർത്ഥ് ശുക്ല അഭിനയിച്ചിരുന്നു. സിദ്ധാർത്ഥ് തൻ്റെ അടുത്ത സുഹൃത്തും, ബിഗ് ബോസ് മത്സരാർത്ഥിയുമായ ഷെഹനാസ് ഗിലിനൊപ്പം ബൂലാ ദൂംഗ, ഷോണ ഷോണ തുടങ്ങി നിരവധി സംഗീത വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

ബിഗ്ബോസ് ഒടിടി, ഡാൻസ് ദിവാൻ ത്രി എന്നിവയിൽ അതിഥി ആയിട്ടാണ് താരത്തെ അവസാനമായി എല്ലാവരും കണ്ടത്. ഈ വർഷം റോക്കൺ ബ്യൂട്ടിഫുൾ ത്രീ എന്ന വെബ് സീരിസിൽ നായകനായും അദ്ദേഹം ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം അദ്ദേഹത്തിൻ്റെ ആരാധകരെ ഏറെ ഞെട്ടലിൽ ആഴ്ത്തിയിരിക്കുകയാണ്.ഹൃദയാഘാതം മൂലമാണ് അദ്ദേഹത്തിൻ്റെ മ.ര.ണം സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടിൽ നിന്നും വ്യക്തമാക്കുന്നത്. അനുശോചനം രേഖപ്പെടുത്തി നിരവധി സിനിമാതാരങ്ങളും, ബിഗ് ബോസ് താരങ്ങളുമാണ് രംഗത്തെത്തിയിട്ടുള്ളത്.
All rights reserved Illuminati 2.0.

Share this on...