സീബ്രാ ലൈനിലൂടെ ക്രോസ്സ് ചെയ്യുന്നതിനിടെ അമ്മയെ ഇടിച്ച കാറിനേയും ഉടമയെയും 5 വയസുകാരൻ ചെയ്തത് കണ്ടോ !

in News 1,568 views

സീബ്രാ ലൈനിലൂടെ ക്രോസ്സ് ചെയ്യുന്നതിനിടെ അമ്മയെ ഇടിച്ച കാറിനേയും ഉടമയെയും 5 വയസുകാരൻ ചെയ്തത് കണ്ടോ? ഇവൻ വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ. സീബ്രാ ലൈനിലൂടെ ക്രോസ്സ് ചെയ്യുന്നതിനിടെ അമ്മയെ വണ്ടി ഇടിച്ചത് കണ്ടു കട്ട ക്ളിപ്പിൽ വണ്ടിക്കിട്ട് ചവിട്ടിയും ഉടമയോട് ദേഷ്യത്തിൽ സംസാരിക്കുകയും ഒപ്പം തന്നെ അമ്മയെ പരിചരിക്കുകയും ചെയ്യുന്ന അഞ്ചു വയസുകാരന്റെ വീഡിയോ ആണ്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

സീബ്രാ ലൈനിലൂടെ റോഡ് ക്രോസ്സ് ചെയ്യുമ്പോഴാണ് വണ്ടി വന്നു തട്ടുകയും ‘അമ്മ തെറിച്ചു വീഴുന്നതും കാണാം. ‘അമ്മ വീണതും അഞ്ചു വയസുകാരൻ കരഞ്ഞു കൊണ്ട് അമ്മയ്‌ക്കു എന്ത് സംഭവിച്ചുവെന്ന് നോക്കിയും ആ ദേഷ്യത്തിൽ വണ്ടിക്കിട് ചവിട്ടുന്നതും ഉടമയോട് ദേഷ്യത്തിൽ ന്തൊക്കെയോ പറയുന്നതും വിഡിയോയിൽ കാണാം.നിസ്സാര പരിക്കുകൾ സംഭവിച്ച ആ യുവതിയെ കാറുടമ തന്നെ ആശുപത്രിയിൽ കൊണ്ട് പോകുകയും ചെയ്തു. അഞ്ചു വയസ് അല്ലെങ്കിലും ഇവാൻ പുലിയാണെന്നും അവനു പ്രായപൂർത്തി ആകാഞ്ഞത് കാറുടമയുടെ ഭാഗ്യമെന്നും അങ്ങനെ നിരവധി കമ്മെന്റുകളാണ് വരുന്നത്. സീബ്രാ ലൈനിലൂടെ ക്രോസ്സ് ചെയ്യുന്നതിനിടെ അമ്മയെ ഇടിച്ച കാറിനേയും ഉടമയെയും 5 വയസുകാരൻ ചെയ്തത് കണ്ടോ !വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്ത ശേഷം ഷെയർ ചെയ്യുക.ശുഭദിനം നേരുന്നു.

Share this on...