സിനിമയിൽ മാത്രമല്ല ജീവിതത്തിലും അവർ നന്നായി ജീവിക്കുന്നു – ആശംസകൾ അറിയിച്ച് ആരാധകർ

in News 1,745 views

സിനിമയിൽ മാത്രമല്ല ജീവിതത്തിലും അവർ നന്നായി ജീവിക്കുന്നു – ആശംസകൾ അറിയിച്ച് ആരാധകർ.എന്നും എല്ലാ കാലവും മാത്യക താര ദമ്പതിമാരിൽ നിന്നും മലയാളികൾ വിശേഷിപ്പിക്കുന്ന താരങ്ങളാണ് ബിജു മേനോനും സംയുക്ത വർമയും.ചരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ മുൻ നിര നായിക ആയി മാറിയ സംയുക്ത വർമ്മ വിവാഹ ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വരാൻ ആഗ്രഹിച്ചിരുന്നില്ല.അതിനു കാരണം എന്ത് ആണെന് പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്.

വർഷങ്ങൾ ഓരോന്നായി കഴിയവേ ദാമ്പത്യ ജീവിതം ദൃഢമായി കരുതുകയാണ് ഇരുവരും.ഇന്നിതാ ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുകയാണ് എന്നുള്ള വിശേഷം ആണ് ഏറ്റവും പുതിയത് ആയി വന്നിരിക്കുന്നത്.ഇത്തവണ ചിന്നുവിനും ബിജുവിനും ആശംസ അറിയിച്ചു കൊണ്ട് ചെറിയമീന് എത്തിയതാണ് ഏറ്റവും വലിയ വിശേഷണം.ഇവരുടെ പോസ്റ്റിനു താഴെ സുഹ്യത്തുക്കളും ബന്ധുക്കളും ആരാധകർ അടക്കം നിരവധി പേരാണ് ആശംസ അറിയിച്ചു എത്തിയത്.കൂട്ടത്തിൽ സംയുക്ത വർമയുടെ ചെറമി നടിയും നർത്തകിയും ആയ ഊർമിള ഉണ്ണി ഉണ്ട്.ചിന്നുവിനും ബിജുവിനും ഹാപ്പി ആനിവേഴ്സ്റി ഈ സ്നേഹം എന്നും നില നിൽക്കട്ടെ എന്നാണ് ഫെയ്‌സ്ബുക്ക് വഴി പങ്കു വെച്ച ചിത്രത്തിന് ഒപ്പം ഊർമിള ഉണ്ണി വിശേഷിപ്പിച്ചത്.അസൂയവഹാരമായ ജീവിതം നയിക്കുന്നവരാണ് ഇരുവരും.അങ്ങനെ തന്നെയാണ് ആരാധകർക്കും പറയാൻ ഉള്ളത്.ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമ വഴിയാണ് ഇറിവരും ആദ്യമായി ഒന്നിച്ചു കൊണ്ട് അഭിനയിക്കുന്നത്.സിനിമയിൽ മാത്രമല്ല ജീവിതത്തിലും അവർ നന്നായി ജീവിക്കുന്നു – ആശംസകൾ അറിയിച്ച് ആരാധകർ

Share this on...