വൈകി ജനിച്ച കുഞ്ഞനുജൻ – ആരെയും വേദനിപ്പിക്കാതെ കുഞ്ഞനുജൻ – ഹൃദയഹാരിയായ കുറിപ്പ്

in News 1,411 views

വൈകി ജനിച്ച കുഞ്ഞനുജൻ – ആരെയും വേദനിപ്പിക്കാതെ കുഞ്ഞനുജൻ – ഹൃദയഹാരിയായ കുറിപ്പ്.കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ മന്ത്രി ആയ പി ജെ ജോസഫ് എം എൽ എ യുടെ മകൻ ജോമോൻ ജോസഫിന്റെ വിയോഗം സോഷ്യൽ മീഡിയയെ കണ്ണീരിൽ ആഴ്ത്തിയിരുന്നു.പ്രിയപ്പെട്ടവരുടെ ജോം കുട്ടൻ മരണത്തിന്റെ ലോകത്തിലേക്ക് മറിഞ്ഞു പൊകുബോഴും ബാക്കി വെച്ച ഓർമ്മകൾ ബാക്കി.തന്റെ കുഞ്ഞു അനുജനെ കുറിച്ച് അപ്പു ജോണ് പങ്കു വെച്ച കുറിപ്പാണു വേദന പകർത്തുന്നത്.

എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നവനും സ്നേഹം നൽകുന്നതിൽ ഒരു പിശുക്കും കാണിക്കാത്ത ഒരാൾ ആയിരുന്നു ജോ കുട്ടൻ എന്ന് അപ്പു ഓർക്കുന്നു.കുറിപ്പിൽ പറയുന്നത് വൈകി ജനിച്ച കുഞ്ഞു അനുജൻ അവൻ ജനിക്കുന്നത് ഞാൻ ഒൻപതിൽ കയറുന്നതിന്റെ തൊട്ടു മുൻപുള്ള വലിയ അവധി സമയത് ആയിരുന്നു.അമ്മക്ക് അന്ന് നാല്പത്തി മൂന്നു വയസ്സ് ഉള്ളപ്പോഴാണ് അവനെ ഗർഭം ധരിക്കുന്നത്.അത് കൊണ്ട് തന്നെ പ്രശ്നം ഉണ്ടാകാം എന്നും ഗൈനക്കോളജിസ്റ്റ് ആയ അമ്മക്ക് ആകാംഷ ഉണ്ടായിരുന്നു.സ്കാൻ നടത്താൻ ആലോചിച്ചു എങ്കിലും ദൈവ നിശ്ചയം വേറെ ഒന്നായി.അങ്ങനെ 1986 മെയ് 27 നു അവന്റെ അവസ്ഥ അമ്മക്ക് അറിയാമായിരുന്നു.വൈകി ജനിച്ച കുഞ്ഞനുജൻ – ആരെയും വേദനിപ്പിക്കാതെ കുഞ്ഞനുജൻ – ഹൃദയഹാരിയായ കുറിപ്പ്.കുറിപ്പിന്റെ പൂർണ രൂപം അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.ഷെയർ ചെയ്യുക.

Share this on...