വീഡിയോ വൈറൽ ആയതോടെ അച്ഛനേം മകളെയും തെറി വിളിച്ച പോലീസ്കാരന്റെ അവസ്ഥ കണ്ടോ.പരാതി നല്കാൻ എത്തിയ അച്ചനെ മകളുടെ സാന്നിധ്യത്താൽ അധിക്ഷേപിച്ചു പോലീസ്.തിരുവനന്തപുരം നെയ്യാർ ഡാം പോലീസ് സ്റ്റേഷനിലാണ് സംഭവം.കള്ളിക്കാട് സ്വദേശി ആയ സുദീവിനോട് ആണ് പോലീസ് മോശം പെരുമാറിയത്.അധിക്ഷേപ വീഡിയോ സാമൂഹ്യ മാധ്യമത്തിൽ ചർച്ച ആയതോടെ പരാതിക്കാരനോട് മോശം ആയി പെരുമാറിയ പോലീസുകാരനെ ഡി ജി പി ഇടപെട്ടു കൊണ്ട് സ്ഥലം മാറ്റി.കുടുബ പ്രശ്നവുമായി ബന്ധപ്പെട്ടു കൊണ്ട് പരാതിയുമായി എത്തിയ സുധീവിനോട് ആയിരുന്നു നെയ്യാർ ഡാം പോലീസുകാരന്റെ അധിക്ഷേപം.ഞായറാഴ്ച്ച അയിരുന്നു സുധീവാൻ ആദ്യം പരാതി നൽകിയത്.അന്ന് പോലീസ് വിവരങ്ങൾ തേടി.
എന്നാൽ കേസിൽ തുടർ നടപടി ഒന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് പിറ്റേ ദിവസം സുധീവൻ വീണ്ടും സ്റ്റേഷനിൽ എത്തിയത്.കേസുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനു ഇടയിൽ എസ് ഐ അദ്ദേഹത്തോട് തട്ടിക്കയറി.താൻ മദ്യ ലഹരിയിൽ ആണെന് പറഞ്ഞു കൊണ്ടാണ് പോലീസ് അധിക്ഷേപിച്ചത് എന്നും സുധീവൻ പറയുന്നു.ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പ്രചരിച്ചതോടെ ആയിരുന്നു പോലീസ് മേധാവി തന്നെ ഇടപെട്ടത്.ആ പോലീസുകാരനെ അടിയന്തിരമായി സ്ഥലം മാറ്റി.സംഭവത്തെ കുറിച്ച് അന്നെഷണം നടത്താൻ ഡി ഐ ജി ഉത്തരവ് ഇട്ടു.വീഡിയോ വൈറൽ ആയതോടെ അച്ഛനേം മകളെയും തെറി വിളിച്ച പോലീസ്കാരന്റെ അവസ്ഥ കണ്ടോ.കൂടുതൽ വാർത്ത അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.