രാജന്‍ പി ദേവിന്റെ മകന്റെ ജീവിതം തകര്‍ന്നത് ഇങ്ങനെ

in News 30,947 views

രാജന്‍ പി ദേവിന്റെ മകന്റെ ജീവിതം തകര്‍ന്നത് ഇങ്ങനെ. 20019 നവംബർ 11 ആണ് ഉണ്ണി വിവാഹിതനാവുന്നത്.പ്രിയങ്കയാണ് താരത്തിന്റെ ജീവിത സഖി.സുഹൃത്തക്കൾക്ക് ഒപ്പമായിരുന്നു പ്രിയങ്കയെ ഉണ്ണി പരിചയപ്പെടുന്നത്.തുടർന്ന് രണ്ട് വര്ഷക്കാലമുള്ള സൗഹൃദമായിരുന്നു ഇരുവരുടെയും വിവാഹത്തിൽ കൊണ്ടെത്തിച്ചത്. എന്നാൽ ഒന്നര വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കുടും ബപ്ര ശ്ന ത്തിനെ തുടർന്ന് താരത്തിന്റെ ഭാര്യ പ്രിയങ്ക ആ ത്മ ഹത്യ ചെയ്തുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ഭർ തൃ പീ ട നമാണ് മരണ കാരണമെന്ന് കുടുംബവും ആരോപിച്ചു.പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു.സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ പ്രിയങ്കയെ ഉണ്ണി നിരന്തരം മർ ദ്ധി ക്കാ റുണ്ടായിരുന്നെന്ന് പരാതിയിൽ പറയുന്നു.പ്രിയങ്കയ്ക്ക് മ ർ ദ്ദ ന മേറ്റതിന്റെ വീഡിയോ യും കുടുംബം പുറത്തു വിട്ടിട്ടുണ്ട്.പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പോലീസ് ആണ് കേസ് അന്വേഷിച്ചിരുന്നത്.എന്നാൽ ഉണ്ണി പി രാജന്റെ ഭാര്യ പ്രയങ്കയുടെ മ ര ണ ത്തിൽ ദു രൂഹ തയെന്ന് കുടുംബം ആരോപിക്കുമ്പോഴും പോലീസ് ഒന്നും ചെയ്യുന്നില്ല.

ഗാ ർഹിക പീ ഡ നമാണ് സ്വയം മരിച്ചതിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുകയും ചെയ്യുന്നു.രാജൻ പി ദേവന്റെ മകളുടെ ഭർത്താവ് അറിയപ്പെടുന്ന ഒരു ബാർ മുതലാളിയാണ്.കേരള കോൺഗ്രസ്സ് സ്കറിയ തോമസ് വകത്തിന്ടെ അധ്യക്ഷനെന്ന് പറയുന്ന എല്കന്റ ബിനോയ്.അത് കൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കുമോ എന്ന ഭയവും വീട്ടുകാർക്കുണ്ട്.ബുധനാഴ്ച ഉച്ചയോടെയാണ് വേമ്പായത് വീട്ടിൽ പ്രിയങ്കയെ സ്വയം മ രി ച്ചനിലയിൽ കണ്ടത്.ഭർത്താവ് ഉണ്ണിക്കെതിരെ മ രി ക്കുന്നതിന് തലേന്ന് വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.അതിന് ശേഷമാണ് മ ര ണ മുണ്ടായത്.ബുധനാഴ്ച നൽകിയ പരാതിയിൽ പോലീസ് നടപടിയൊന്നും എടുത്തില്ല.പരാതി ഇപ്പോൾ അങ്കമാലി പൊലീസിന് കേ മാറുകയും ചെയ്തു.സ്ത്രീധനത്തിന്റെ പേരിൽ പ്രിയകയെ ഉണ്ണി മർ ദ്ധി ക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ പറയുകയും ചെയ്തു.തുടക്കത്തിൽ പ്രിയങ്ക ഒന്നും തന്നെ വീട്ടിൽ പറയാറില്ലായിരുന്നു വെന്നും പിന്നീട് പീ ഡ നം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയതെന്നും രേഷ്മ പറയുന്നു.കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള വീഡിയോ കാണുക.


All rights reserved Illuminati 2.0.

Share this on...