പെണ്ണിന്റെ മുഖസൗന്ദര്യത്തിനെക്കാള്‍ വലുതല്ലേ മനസ്; ഈ പ്രീവെഡ്ഡിങ്ങ് ഫോട്ടോഷൂട്ടാണ് മനസ് കവരുന്നത്.

in News 2,362 views

പെണ്ണിന്റെ മുഖസൗന്ദര്യത്തിനെക്കാള്‍ വലുതല്ലേ മനസ്; ഈ പ്രീവെഡ്ഡിങ്ങ് ഫോട്ടോഷൂട്ടാണ് മനസ് കവരുന്നത്..പ്രീ വെഡിങ് ഫോട്ടോ ഷൂട്ടുകളുടെ കാലമാണ് ഇത്.പല തരത്തിൽ ഉള്ള ഫോട്ടോ ഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. സേവ് ദി ഡെയ്റ്റ് പോലെ ഉള്ള ഫോട്ടോ ഷൂട്ടുകൾ സഭ്യതയുടെ അതിര് വരബ് കടന്നു എന്ന ആക്ഷേപവും വിമർശനവും പലപ്പോഴായി ഉയര്ന്നു വരാറുണ്ട്.അടുത്ത കാലത്തു ആയി വൈറൽ ആയ എല്ലാ വെഡിങ് ഷൂട്ടും തെറി വിളിയോടെ ആയിരുന്നു മലയാളികൾ എതിരേറ്റത്.അത്രേ ഏറെ മോശം ആണ് പലതിലും ഉണ്ടായിരുന്നത് എന്നത് ആയിരുന്നു ആക്ഷേപം.

യുവ മിഥുനങ്ങളുടെ താല്പര്യാർത്ഥം ഈ കാല ഘട്ടത്തിൽ പിടിച്ചു നിൽക്കാൻ വേണ്ടി ഫോട്ടോ ഗ്രാഫർ പല പരീക്ഷണവും നടത്താറുണ്ട്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ചില പ്രീ വെഡിങ് ചിത്രത്തിന് കയ്യടി മാത്രമാണ് ലഭിക്കുന്നത്.അവളുടെ കുറവിനെ പ്രണയിച്ച രാജാ കുമാരൻ ഒരു പെണ്ണിന്റെ ബാഹ്യ സൗന്ദര്യത്തിൽ അല്ല ആന്തരിക സൗന്ദര്യത്തെ ആണ് ഒരു പുരുഷൻ സ്‌നേഹിക്കേണ്ടതു എന്ന ക്യാപ്‌ഷനിലൂടെ ആണ് ചിത്രം ഇപ്പോൾ വൈറൽ ആകുന്നത്.സേവ് ദേ ഡെയ്റ്റ് എന്ന കണ്സെപ്ട്റ്റിലാണ് ചിത്രം വൈറൽ ആകുന്നത്.ഡോക്റ്റർ സാമൂഹ്യ പ്രവർത്തകനും നടനും ആളായ മനു ഗോപിനാതു ആണ് ഈ കൺസെപ്റ്റിന് പിന്നിൽ.പെണ്ണിന്റെ മുഖസൗന്ദര്യത്തിനെക്കാള്‍ വലുതല്ലേ മനസ്; ഈ പ്രീവെഡ്ഡിങ്ങ് ഫോട്ടോഷൂട്ടാണ് മനസ് കവരുന്നത്..

All rights reserved Illuminati 2.0.

Share this on...