ചായക്കടയില്‍ ഒപ്പമിരുന്നു ചായകുടിച്ച യുവതി ആരെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി

in News 48,973 views

ചായക്കടയില്‍ ഒപ്പമിരുന്നു ചായകുടിച്ച യുവതി ആരെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി.കരഞ്ഞു കലങ്ങിയ കണ്ണുമായി ആയിരുന്നു കലക്സ്ട്രറ് ഓഫീസിൽ കയറി ഇറങ്ങി മടുത്ത ഫോർട്ട് കൊച്ചി സ്വാദേശി സനൽ കുമാർ കഴിഞ്ഞ ദിവസം വൈകുന്നേരം കളക്ട്രേറ് വളപ്പിലെ ചായ കടയിൽ എത്തിയത്.കടയിൽ ആദ്യം കണ്ട യുവതിയോട് തന്റെ സങ്കടം പറഞ്ഞു.

ചികിത്സ സഹായം ലഭിക്കുന്നതിനായി ആയിരുന്നു സനൽ കുമാർ കളക്ട്രേറ്റിൽ എത്തുന്നത്.എല്ലാം കേട്ട ശേഷം സനലിന്റെ കയ്യിൽ ഉണ്ടായിരുന്ന പേപ്പറുകൾ ആ യുവതി വാങ്ങി നോക്കി.എന്നിട്ടു ആരെയോ ഫോണിൽ വിളിച്ചു ആ വിളിയോടെ സനലിന്റെ പ്രശ്നങ്ങൾക്കു പരിഹാരമായി.ഒരു കോളിൽ എല്ലാ കാര്യവും ശെരി ആയതോടെ സനൽ പിനീട് കാണുന്നത് ആ യുവതി ഔദോഹിക കാറിൽ മടങ്ങിയപ്പോഴാണ്.എറണാംകുളം അസിസ്റ്ററ്റൻറ് കലക്റ്റർ എം എസ് മാധവി കുട്ടി ആയിരുന്നു ആ യുവതി.ചായക്കടയില്‍ ഒപ്പമിരുന്നു ചായകുടിച്ച യുവതി ആരെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി.കൂടുതൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.ഇഷ്ടപെട്ടാൽ പേജ് ലൈക് ചെയ്ത ശേഷം ഷെയർ ചെയ്യൂ.. കൂടുതൽ ന്യൂസ് അപ്ഡേറ്സ് ആൻഡ് ടിപ്സ് ഉടനെ തന്നെ ഇ പേജിൽ അപ്‌ലോഡ് ചെയ്യുന്നതാണ്..ശുഭദിനം നേരുന്നു.ചായക്കടയില്‍ ഒപ്പമിരുന്നു ചായകുടിച്ച യുവതി ആരെന്നറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഞെട്ടി

Share this on...