എല്ലാ അമ്മമാരും ഇത് അറിഞ്ഞിരിക്കണം.

in News 0 views

ഇന്നലെ രാവിലെ മുതൽ ആ ‘അമ്മ വിളിക്കാത്ത ദൈവങ്ങൾ ഇല്ല അവൾക്ക് ഒന്നും സംഭവിക്കല്ലേ എന്ന് മാത്രം ആയിരന്നു അവർ പ്രാര്ഥിച്ചിരുന്നത്.എന്നാൽ വിധി മറ്റൊന്ന് ആയിരുന്നു .ഇന്ന് രാവിലെ ആ ‘അമ്മ കേൾക്കുന്ന സ്വന്തം മകളുടെ മരണ വാർത്ത ആയിരുന്നു.നമ്മുടെ കേരളത്തിൽ നിരവധി കൗമാര ജീവനാണ് ഇത്തരത്തിൽ നഷ്ടമാകുന്നത്.പെരിങ്ങാടി ഉള്ള ബോട്ട് ജെട്ടിക്ക് സമീപം നിന്ന് മൽസ്യ തൊഴിലാളികളാണ് രാവിലെ പവിത്രതയുടെ മൃതദേഹം കണ്ടത്.

ഇന്നലെ രാവിലെയാണ് പതിമൂന്നുകാരി ആയ പവിത്ര വീട് വിട്ട് ഇറങ്ങുന്നത്.വീട്ടിൽ നിന്ന് പോയി ഏറെ നേരം കഴിഞ്ഞു തിരിച്ചു വരാതെ വന്നതോടെ കുട്ടിക്ക് ആയുള്ള തിരച്ചിൽ ആരംഭിച്ചത്.അതിന് ഇടയിലാണ് സമീപത്തെ പറമ്പിൽ കുട്ടിയുടെ ചെരിപ് നാട്ടുകാർ കണ്ടത് കൂടാതെ പുഴയിൽ ഇറങ്ങിയ കാൽ പാടും കണ്ടു.തുടർന്ന് ആയിരുന്നു കുട്ടി പുഴയിൽ ഇറങ്ങിയത് ആകാം എന്ന സംശയത്തിൽ എത്തിയത്.എന്നാൽ കുട്ടി ചാടുന്നതോ മറ്റോ ആരും കണ്ടില്ല തുടർന്ന് മാഹി ഫയർ ഫോഴ്സ് യൂണിറ്റിനെ വിവരം അറിയിച്ചു കഴിഞ്ഞ പത്തു വര്ഷമായി ന്യു മാഹിയിലാണ് പവിത്രടെ കുടുമ്പം താമസിക്കുന്നത്

Share this on...