ഇങ്ങനെ ആയിരുന്നു എങ്കിൽ അവൾ എനിക്കൊരു കുഞ്ഞിനെ നല്കണ്ടായിരുന്നു – വികാരനിർഭരമായ കുറിപ്പ്

in News 1,377 views

ഇങ്ങനെ ആയിരുന്നു എങ്കിൽ അവൾ എനിക്കൊരു കുഞ്ഞിനെ നല്കണ്ടായിരുന്നു – വികാരനിർഭരമായ കുറിപ്പ്.കാത്തിരുന്നു കിട്ടിയ കൺമണിയെ കാണാതെ മരണത്തിന്റെ ലോകത്തേക്ക് മറിഞ്ഞു പോയ ഒരമ്മ.ആ വേദനയിൽ നൊന്തു നീറി ജീവിതം തള്ളി നീക്കുന്ന അച്ഛൻ.പ്രിയപ്പെട്ടവളുടെ വേർപാടിൽ നെഞ്ച് പിടഞ്ഞു ജീവിതം തള്ളി നീക്കുന്ന സുഹ്യത്തിനെ കുറിച്ച് വികാര നിർഭയമായി കുറിക്കുകയാണ് ശെഫി ഖാൻ പാങ്ങോട്.
അരുണ് വിനിജ ദമ്പതികൾക്ക് പത്തു വര്ഷം ആയി കുട്ടി ഇല്ല.ഒരു തവണ ഭാഗ്യം കടാക്ഷിച്ചു എങ്കിലും ആ കുഞ്ഞിനെ ദൈവം തിരിച്ചെടുത്തു.

ഒരു കുഞ്ഞിന് വേണ്ടി ഒരുപാട് ശ്രമിച്ചു.ഒരുപാട് കഷ്ട്ടപ്പെട്ടു.ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു.ഒടുവിൽ പ്രാർത്ഥനയുടെ ഫലം ആയി കൊണ്ട് ഒരു കുട്ടിയെ കിട്ടി എങ്കിലും വിധിയുടെ കണക്ക് കൂട്ടൽ മറ്റൊന്ന് ആയിരുന്നു.ഫെയ്‌സ്ബുക്ക് വഴിയാണ് ഹൃദയം തൊടുന്ന കുറിപ്പ് പങ്കു വെച്ചത്.അദ്ദേഹത്തിന്റെ വാക്ക് ഇങ്ങനെ.അരുണ് വിനിജ ദമ്പതികൾ ചുരുങ്ങിയ കാലം കൊണ്ട് എന്റെയും ഭാര്യയുടെയും ബെസ്റ്റ് ഫ്രെണ്ട്സ് ആയി മാറി.ഒരാഴ്‌ചയിൽ ഒരിക്കൽ ഉറപ്പ് ആയും വിളിക്കും.പത്തു വര്ഷം ആയി കുട്ടി ഇല്ല അതിനു മുൻപ് ഒരു പ്രാവശ്യം പ്രേഗ്നെന്റ്‌ ആയി എട്ടു മാസം കഴിഞ്ഞപ്പോൾ ബുദ്ധിമുട്ട് കാരണം ഡെലിവേറി ചെയ്യേണ്ടി വന്നു.എന്നാൽ ആ കുട്ടി മരിച്ചു.അതിനു ശേഷം കുട്ടിക്ക് വേണ്ടി ഒത്തിരി ശ്രമിച്ചു.ഒരുപാട് കഷ്ടപ്പെട്ടു ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു.ഇങ്ങനെ ആയിരുന്നു എങ്കിൽ അവൾ എനിക്കൊരു കുഞ്ഞിനെ നല്കണ്ടായിരുന്നു – വികാരനിർഭരമായ കുറിപ്പ്.

Share this on...