ഒന്നാം നിലയിൽ നിന്നും വീണ മകളെ രക്ഷിക്കാൻ പിതാവ് ചെയ്തത് കണ്ടോ?

in News 0 views

ഈ ലോകത്തു ആരൊക്കെ പൊന്നു പോലെ സംരക്ഷിക്കാം എന്ന് വാക്ക് തന്നാലും ഇത്രെയും കാലം ചോര നീരാക്കിയ പിതാവിന്റെ കയ്യോളം വരില്ല ഒരാളുടെയും സംരക്ഷണം.ഇത് തന്റെ 64 മതേ വയസിലും തെളിയിച്ചിരിക്കുകയാണ് ഒരു പിതാവ്.കാലു തെന്നി കൊണ്ട് ഒന്നാം നിലയിൽ നിന്ന് താഴേക്ക് വീഴുമ്പോൾ എല്ലാം അവസാനിച്ചു എന്നാണ് മകൾ മന്സൂറ കരുതിയത്.എന്നാൽ അവിടെ സംഭവിച്ചത് മറ്റൊന്നാണ്.കാസർഗോഡ് തൃക്കരിപ്പൂർ കഴകത്തിന് സമീപം ഉള്ള വീട്ടിലാണ് സംഭവം നടക്കുന്നത്.

മുറ്റത്തു നിന്ന് ഉപ്പാക്ക് ഏണി എടുത്തു കൊടുക്കാൻ ഒന്നാം നിലയിലേക്ക് കയറുകയാണ് മകൾ മൻസൂറ .ശേഷം താഴെ മൻസൂറ കാത്തിരിന്ന പിതാവിന്റെ കൈയിലേക്ക് ഏണി നീട്ടി കൊടുത്തു.ഏണി കയ്യിൽ കിട്ടിയപ്പോൾ മുസ്തഫ മകളോട് പിടി വിട്ടോളാൻ പറഞ്ഞു.എന്നാൽ ഏണി ഭാരം എറിയത് കൊണ്ട് മന്സൂറ കാൽ തെന്നി താഴേക്ക് വീണു.മകൾ വീഴുന്നത് കണ്ട ഒരു വേള ആ പിതാവിന്റെ ശ്വാസം നിലച്ചു പോയി.പക്ഷെ അദ്ദേഹം മനഃസാന്നിധ്യം കൈ വിട്ടില്ല.തന്നെക്കാൾ ഭാരം ഉള്ള മകളാണ് താഴേക്ക് പതിക്കുന്നത് എന്ന് അറിഞ്ഞിട്ടും അയാൾ എല്ലാം മറന്നു കുഞ്ഞിനെ പോലെ അയാൾ അവളെ താങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.

Share this on...