വൈറലായ വീഡിയോക്ക് ശേഷം സംഭവിച്ചത്!

in News 0 views

മരണം എന്നത് എന്ന് സംഭവിക്കും എവിടെ വെച്ച് സംഭവിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല.അത് നമ്മെ എപ്പോൾ വേണം എങ്കിലും തേടി എത്താം.കഴിഞ്ഞ ആഴ്ചയാണ് ഒരു മുൻ സൈനികന്റെ ദാരുണമായ മരണം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടത്.മദ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് കൊണ്ടാണ് ഈ സംഭവം നടന്നത്.അവിടെ സൗജന്യമായി കൊണ്ട് സംഘടിപ്പിച്ച ഒരു യോഗാ ക്യാമ്പിന് ഇടയിൽ ദേശ ഭക്തി ഗാനം ആലപിക്കുന്നതിനു ഇടയിൽ ആയിരുന്നു മുൻ സൈനികൻ കൂടി ആയ ബൽവീന്ദർ സിങ്ങിന് മരണം സംഭവിക്കുന്നത്

കയ്യിൽ ദേശിയ പതാക പിടിച്ചു കൊണ്ടാണ് അദ്ദേഹം അവിടെ പരിപാടി അവതരിപ്പിച്ചത്.അതിന് ഇടയിൽ അദ്ദേഹം പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു.എന്നാൽ ഇത് എല്ലാം പ്രകടനത്തിന്റെ ഭാഗം ആണെന്ന് കരുതി കൊണ്ട് പ്രേക്ഷകർ നോക്കി നില്കുന്നതും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.ഇതിന് ഇടയിൽ അദ്ധേഹത്തിന്റെ കയ്യിൽ നിന്ന് വീണ പതാക വേറെ ഒരാൾ എടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.കാണികൾ ദേശ ഭക്തി ഗാനം ആലപിചു കഴിഞ്ഞ ശേഷവും അദ്ദേഹത്തിന് ചലനം ഇല്ലാതെ വന്നതോടെയാണ് അദ്ദേഹത്തിന് കാര്യങ്ങൾ തിരിച്ചറിയുന്നത് പിന്നീട് ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ ആയില്ല

Share this on...