ദൈവം കണ്ടു സൂസന്റെ സങ്കടം; മുഖം പൊള്ളിപ്പോയ സൂസന് ലഭിച്ച ലോട്ടറി കണ്ടോ? കൈയടിച്ച് മലയാളികള്‍

in News 4,321 views

ദൈവം കണ്ടു സൂസന്റെ സങ്കടം; മുഖം പൊള്ളിപ്പോയ സൂസന് ലഭിച്ച ലോട്ടറി കണ്ടോ? കൈയടിച്ച് മലയാളികള്‍ .ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ട് വഴി മനം കവർന്ന ആളാണ്‌ സൂസൻ തോമസ്. കുറവിനെ സ്നേഹിച്ച രാജകുമാരൻ എന്ന കുറിപ്പോടെയാണ് സൂസന്റെയും മനുവിന്റെയും സേവ് ദേ ഡെയ്റ്റ് ഫോട്ടോ ഷൂട്ട് കൺസപ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.മുഖം മുഴുവൻ വെന്തു പോയ സമയം കൃത്യമായ ചികിത്സ ലഭിക്കാതെ പോയ സൂസന്റെ ജീവിത കഥ മലയാളികളെ വേദനിപ്പിച്ചിരുന്നു.

25 മതെ വയസിൽ ഗ്യാസ് ലീക്ക് ആയത് അറിയാതെ സ്വിച് ഇട്ടത്തോടെ തീ ആളിപടർന്നു ആയിരുന്നു സൂസന് സ്വന്തം രൂപം നഷ്ടം ആയത്.ഒരു നിമിഷത്തെ അശ്രദ്ധ എന്നോ വിധി എന്നോ വിശേഷിപ്പിക്കാവുന്ന ഈ പ്രശ്നത്തിൽ മുഖം നഷ്ടം ആയിട്ടും കരയാതെയും ദുഖിച്ചും ഇരിക്കാതെ സന്തോഷം കണ്ടെത്തിയിരുന്ന സൂസൻ എല്ലാവർക്കും പ്രചോദനമാണ്‌.ഇപ്പോൾ ഇതാ ആ കണ്ണീരിനും വേദനക്കും പ്രാർഥനക്കും എല്ലാം ഫല പ്രാപ്തി കൈ വന്നിരിക്കുകയാണ്.സൂസന്റെ ജീവിത കഥ ശ്രദ്ധയിൽ പെട്ട കോയമ്പത്തൂരിലെ പ്രമുഖ ഹോസ്പിറ്റൽ സൂസന് മെച്ചപ്പെട്ട ചികിത്സ വാഗ്ദാനം ചെയ്തു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.ആ സന്തോഷത്തിന്റെ നടുവിൽ നിന്നും സൂസന്റെ വാക്ക് ശ്രദ്ധ നേടുകയാണ്.കോയമ്പത്തൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ നിന്നും ഇന്നലെയാണ് കോൾ വരുന്നത്.എന്റെ മുഖത്തെ കറുപ്പും മുഖത്തെയും കയ്യിലേയും പൊള്ളിയ ഭാഗവും പരിപൂർണമായി ശെരിയാക്കാം എന്നാണ് ഹോസ്പിറ്റൽ അധിക്യതരുടെ വാഗ്ദാനം.

Share this on...