വേദനയില്‍ നീറി ബാല; അച്ഛന്റെ ആഗ്രഹം സാധിക്കും; പിതാവിന്റെ വിയോഗത്തില്‍ തളര്‍ന്ന് താരം .പറഞ്ഞത്.ത,തമിഴിലൂടെ അരങ്ങേറ്റം കുറിച്ച് എങ്കിലും മലയാളത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ ആണ് ബാല. അമ്യത സുരേഷിനെ വിവാഹം കഴിച്ചു എങ്കിലും വിവാഹം ഒരു പരാജയം ആയി മാറി കൊണ്ട് ഇവർ വേര്‍പിരിഞ്ഞിരുന്നു.പിന്നീട് കൊച്ചിയിലെ ഫ്ലാറ്റിൽ ബാല ഒറ്റയ്ക്കാണ് കഴിഞ്ഞു വന്നിരുന്നത്.ഇതിനു ഇടയിൽ തന്റെ പിതാവിന് സുഖം ഇല്ലാത്ത വിവരം ഒക്കെയും ബാല ആരാധകരുമായി പങ്കു വെച്ചിരുന്നു.ലോക് ഡൗണിൽ ചെന്നൈയിലെ വീട്ടിൽ തനിച്ചുള്ള മാതാ പിതാക്കളെ കാണാൻ സാധിക്കാത്തതിന്റെ വിഷമം താരം പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ബാലയുടെ അച്ഛൻ ജയ കുമാർ അന്തരിച്ച വാർത്തയാണ് എത്തുന്നത്.തമിഴ് സംസ്കാരം ഉള്ള ബാലയുടെ കുടുബവുമായി ചേർന്ന് പോകാതെത് കൊണ്ടാണ് അമ്യത വിവാഹ മോചനം നേടിയത് എന്നുള്ള വാർത്ത നേരത്തെ പ്രചരിച്ചിരുന്നു.നിർമാതാവും സംവിധായകനും അരുണാചലം സ്റ്റുഡിയോ ഉടമ ആയ ഡോക്റ്റർ ജയ കുമാർ ചെന്നൈയിലാണ് അന്തരിച്ചത്.അരുണാചലം സ്റ്റുഡിയോ ഉടമ ആയ എകെ വേലന്റെ മകൾ ചെന്താമര ആണ് ഭാര്യ.മൂന്നു മക്കൾ ആണുള്ളത് മൂത്ത മകൻ തമിഴ് ചലച്ചിത്ര സംവിധായകൻ ശിവ രണ്ടാമത്തെ മകൻ ആണ് ബാല.ഒരു മകളും ഉണ്ട് അവൾ ശാസ്ത്രജ്ഞ ആണ്.വേദനയില്‍ നീറി ബാല; അച്ഛന്റെ ആഗ്രഹം സാധിക്കും; പിതാവിന്റെ വിയോഗത്തില്‍ തളര്‍ന്ന് താരം പറഞ്ഞത്.