ഭാര്യ പറഞ്ഞ ഒരു കാര്യ സാധിക്കാതെ പോയതിനെക്കുറിച്ച് നടന് ദേവന്.മലയാളസിനിമയിലെ സുന്ദര നായ വില്ലന്മാരില് ഒരാളാണ് നടന് ദേവന്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തിയിട്ടുളള നടനാണ് താരം. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും വില്ലന്‍ വേഷങ്ങളില്‍ താരം എത്തിയിട്ടുണ്ട്. 1984-ല്‍ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് ദേവന് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത് .1985 ൽ പുറത്തിറങ്ങിയ കയ്യും തലയും പുറത്തു ഇടരുത് എന്ന ചിത്രമാണ് ആദ്യം അഭിനയിച്ച സിനിമ.
ഊഴം ആരംഗികം സൈമൺ പീറ്റർ ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം തുടങ്ങിയ ചിത്രമാണ് അദ്ദേഹം നായകൻ ആയി അഭിനയിച്ച ചിത്രങ്ങൾ.പിന്നീട് വില്ലൻ കഥാ പാത്രത്തിലേക്കു തിരിഞ്ഞു.ദേവനെ തേടി നിരവധി കഥാ പാത്രമാണ് വന്നത്.ദക്ഷിണേന്ത്യൻ സിനിമകളിലെ ഒട്ടു മിക്ക സിനിമയിലും അഭിനയിച്ച നടൻ ആണ് ദേവൻ.വില്ലൻ വേഷം അല്ലാതെ വേറെയും നല്ല വേഷത്തിൽ താരം എത്തിയിട്ടുണ്ട്.ഇന്നും മലയാള സിനിമയിലെ മികച്ച വില്ലൻ വേഷത്തിൽ എത്തിയ ഒരാൾ ആണ് ദേവൻ.ഇപ്പോൾ രാഷ്ടീയത്തിലേക്ക് വന്നിരിക്കുകയാണ് താരം.അടുത്തിടെ ആണ് നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപം കൊണ്ട് വന്നത്.ഭാര്യ പറഞ്ഞ ഒരു കാര്യ സാധിക്കാതെ പോയതിനെക്കുറിച്ച് നടന് ദേവന്.ഭാര്യ പറഞ്ഞ ഒരു കാര്യ സാധിക്കാതെ പോയതിനെക്കുറിച്ച് നടന് ദേവന്.കൂടുതൽ വാർത്ത അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.