നസ്രിയ ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നു നാനിയുടെ നായിക ആകാൻ ഒരുങ്ങി താരം

in News 772 views

നസ്രിയ ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നു നാനിയുടെ നായിക ആകാൻ ഒരുങ്ങി താരം .ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് മികച്ച കഥാപാത്രങ്ങളുമായി തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് നസ്രിയ. നടന്‍ ഫഹദ് ഫാസിലുമായുളള വിവാഹശേഷം അഭിനയത്തിലേക്ക് തിരികെയെത്തിയ നസ്രിയ മികച്ച കയ്യടിയാണ് സ്വന്തമാക്കിയത്. മടങ്ങി വരവില്‍ ഗ്ലാമറസ്സായും താരം എത്തി. മലയാളത്തിന് പുറമേ തമിഴിലും തിളങ്ങിയ താരം ഇപ്പോള്‍ തെലുങ്കിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ആഴ്ചയാണ് നസ്രിയയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

നസ്‌റിയ തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയ പേജ് വഴി അറിയിച്ചത്.നാനി നായകൻ ആയി എത്തുന്ന തെലുങ്ക് ചിത്രത്തെ കുറിച്ച് ഉള്ള കൂടുതൽ വിവരം ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് അത്രേ ആണ്.റോമൻറ്റിക് കോമഡി ആയി ഒരുക്കുന്ന സിനിമയിൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ ഉള്ള വലിയ കഥ തന്നെ സംവിധായകൻ ചേർത്തിട്ടുണ്ട്.സുന്ദരൻ എന്ന കഥാ പാത്രത്തെ ആണ് നാനി അവതരിപ്പിക്കുന്നത്.അങ്ങനെ നാനിയുടെ സുന്ദരൻ എന്ന കഥാ പാത്രത്തിൽ നിന്നും ഗർഭിണി ആകുന്ന പെൺകുട്ടി ആയിട്ടാണ് നസ്‌റിയ എത്തുന്നത് എന്നും പുറത്തു വന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ആദ്യമായിട്ടാണ് നസ്രിയ ഇത്തരത്തിൽ ഒരു റോളിൽ എത്തുന്നത്.സംഭവം അറിഞ്ഞതോടെ ആരാധകർ ആകാംക്ഷയിലാണ്.നസ്രിയ ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നു നാനിയുടെ നായിക ആകാൻ ഒരുങ്ങി താരം

Share this on...