രഞ്ജിനിയുടെ വിവാഹം നടക്കില്ല – ഒടുവിൽ അത് വെളിപ്പെടുത്തി മഞ്ജു വാര്യർ

in News 5,942 views

രഞ്ജിനിയുടെ വിവാഹം നടക്കില്ല – ഒടുവിൽ അത് വെളിപ്പെടുത്തി മഞ്ജു വാര്യർ.ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചതമായി മാറിയ അവതാരികമാരിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്.നാളുകൾക്ക് ശേഷം പുതിയ പരിപാടിയുമായി എത്തിയിരിക്കുക ആയിരുന്നു താരം.ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന് വിശേഷിപ്പിക്കുന്ന പരിപാടിയിലെ വിശേഷം എല്ലാം വൈറൽ ആയി മാറി കൊണ്ടിരിക്കുകയാണ്.ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിലേക്ക് മഞ്ജു വാര്യർ എത്തിയിരുന്നു.മത്സരാർത്ഥി ആയ ദമ്പതിമാരുമായി സംവദിച്ച ശേഷമാണു ലേഡി സൂപ്പർ സ്റ്റാർ മടങ്ങിയത്.

രഞ്ജിനി ഹരിദാസിന്റെ സ്വയം വരം നടക്കുകയാണ് എന്നുള്ള പ്രമോ വീഡിയോ ആയിരുന്നു ആദ്യം പുറത്തു വന്നത്.രഞ്ജിനി തന്നെയാണ് ഇതേ പറ്റിയുള്ള കാര്യം പുറത്തു വിട്ടതും.വിവാഹത്തെ കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ടുണ്ട് അത് കൊണ്ട് ഇപ്പോൾ വിവാഹത്തെ കുറിച്ചു തീരുമാനിച്ചു എന്നായിരുന്നു രഞ്ജിനി അന്ന് വീഡിയോയിൽ പറഞ്ഞത്.ശെരിക്കും സ്വയം വരം ആണോ നടക്കുന്നത് എന്ന് ആരാധകർ ഇപ്പോഴും ചോദിക്കുന്നത്.രമേശ് പിഷാരടിയും മുകേഷും മാത്രമല്ല മഞ്ജു വാര്യരും പരിപാടിയിലേക്ക് അതിഥി ആയി കൊണ്ട് എത്തിയിരുന്നു.പരിപാടിയുടെ റേറ്റിങ് കൂട്ടാൻ ഉള്ള തന്ത്രം ആയിരുന്നു ഇത് എന്ന് ഇപ്പോഴാണ് മനസിലായത്.ഇനി ഈ പരിപാടിയുമായി സഹകരിക്കാൻ ഉദ്ദേശിക്കുന്നില്ല.അതിനാൽ മെന്ററയിരുന്ന രമേശ് പിഷാരടി ആയിരിക്കും ഇനി പരിപാടി അവതരിപ്പിക്കുന്നത് എന്ന് ആയിരുന്നു പിഷാരടി രഞ്ജിനി എഴുതി എന്ന രീതിയിൽ ഒരു കത്ത് വായിച്ചത്.അതിനാൽ തെന്നെ സസന്തോഷം ഈ ചുമതല താൻ ഏറ്റെടുക്കുന്നു എന്ന് പിഷാരടി പറയുകയും ചെയ്തു.

Share this on...