കേക്ക് മുറിച്ച് അര്‍ജ്ജുന്റെ പിറന്നാള്‍ ആഘോഷിച്ച് അമ്പിളിയും ആദിത്യനും.മിനിസ്ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന് ആദിത്യന് ജയനും അമ്പിളി ദേവിയും. ജനുവരിയില്‍ വിവാഹിതരായ ഇരുവരും സന്തോഷജീവിതം നയിക്കുകയാണ്. മൂത്തമകന് അമര്‍നാഥ് എന്ന അപ്പുവിന് കൂട്ടായി ഇവരുടെ ജീവിതത്തില്‍ ഇപ്പോള്‍ ഒരു മകന് കൂടിയുണ്ട്. അര്‍ജ്ജുനെന്നാണ് കുഞ്ഞിന്റെ പേര്.പുനര്‍വിവാഹത്തിന്റെ പേരില്‍ ഇരുവരും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട ഇവര്‍ ഇപ്പോള്‍ ആരെയും അസൂയപ്പെടുത്തുന്ന ദാമ്പത്യമാണ് നയിക്കുന്നത്. വീട്ടിലേക്ക് കുഞ്ഞനുജന് എത്തിയത് ആഘോഷമാക്കുന്നത് അപ്പൂസ് തന്നെയാണ്. സ്കൂളില്‍ പോലും പോകാതെയാണ് അനുജന്റെ കാര്യങ്ങള്‍ നോക്കാനും ഓമനിക്കാനും അപ്പുക്കുട്ടന് ഓടിനടക്കുന്നതെന്ന് നേരത്തെ ആദിത്യന് പറഞ്ഞിരുന്നു. തന്റെ രണ്ടു മക്കളുടെയും ചിത്രങ്ങള്‍ പങ്കുവച്ച് ആദിത്യനും അമ്പിളിയും എത്താറുണ്ട്.അര്‍ജ്ജുന്റെ ചിത്രങ്ങളും വിശേഷങ്ങളും ഇവര്‍ പങ്കുവയ്ക്കാറുണ്ട്.