മനുഷ്യജീവിതത്തിൽ ഭാഗ്യം വരുന്ന വഴികൾ എന്താണെന്ന് കണ്ടുനോക്കിയേ ഞെട്ടിത്തരിച്ചു നാട്ടുകാരും

in News 1,350 views

ഭാഗ്യം ഏതു വഴി വരും എന്ന് പ്രവചിക്കാനാകില്ല ഇൻഡോനേഷ്യക്കാരനായ ഒരു ശവപ്പെട്ടി നിർമ്മാണ തൊഴിലാളി വെറും സെക്കൻഡുകൾ കൊണ്ടാണ് കോടീശ്വരൻ ആയത് 1.4 മില്യൺ പൗണ്ട് ഏകദേശം 13 കോടി രൂപയിലേറെ വിലമതിക്കുന്ന ഒരു ഉൽക്കാശില അയാളുടെ വീടിന്റെ മേൽക്കൂരയിലേക്ക് തകർന്നു വീണതോടെയാണ് തലവര മാറിയത് ജോഷ്വാ ഹുജാഗുലങ് എന്ന 33കാരനാണ് ആ ഭാഗ്യവാൻ വടക്കൻ സുമാത്രയിലെ കോലാങ്കിൽ തന്റെ വീടിനോട് ചേർന്ന് പുതിയ ശവപ്പെട്ടി നിർമ്മിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ആകാശത്തുനിന്നും ഉൽക്ക ശില വീടിന്റെ മേൽക്കൂര തകർത്ത് സ്വീകരണമുറിയുടെ അരികിലൂടെ വരാന്തയിലേക്കും തുടർന്ന് മണ്ണിലേക്കും പതിച്ചത് ജോഷ്വായുടെ വീടിന്റെ മേൽക്കൂരയിലേക്ക്.

വലിയൊരു ദ്വാരം ഉണ്ടാവുകയും ഉൽക്ക പതിച്ച വീടിന്റെ മുറ്റത്ത് 14 സെന്റീമീറ്റർ ആഴത്തിൽ ചെന്ന് പതിക്കുകയും ചെയ്തു 2.1 കിലോഗ്രാമായിരുന്നു ശിലയുടെ ഭാരം ഉൽക്ക പതിച്ചപ്പോൾ വീടിന്റെ പല ഭാഗങ്ങൾ കുലുങ്ങുകയും ഉഗ്ര ശബ്ദം കേൾക്കുകയും ചെയ്തു ആദ്യം വല്ല ഭൂചലനവും ആണ് എന്ന് കരുതിയ ജോഷ്വ മേൽക്കൂരയിലെ ദ്വാരം കണ്ടു തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉൽക്കാശില കണ്ടത് സാധാരണ ഉൽക്കാശിലകൾക്ക് ഗ്രാമിന് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത് വിലകുറഞ്ഞ പാറകൾ ആണെങ്കിൽ ഗ്രാമിന് 50 സെന്റ് മുതൽ 5 ഡോളർ വരെ ലഭിക്കും അതേസമയം വളരെ അപൂർവ്വമായ ശിലകൾ ആണെങ്കിൽ ഗ്രാമിന് ആയിരം ഡോളർ വരെ ലഭിക്കും ഏതായാലും മുറ്റത്തുനിന്നും മണ്ണിൽ പതിഞ്ഞ ഉൽക്ക ജോഷ്വ പുറത്തെടുത്തു അന്നേരം നല്ല ചൂട് ഉൽക്കാശിലയ്ക്ക് ഉണ്ടായിരുന്നുവെന്നും താൻ തൊട്ടപ്പോൾ അത് ചെറുതായിട്ട് തകർന്നുവെന്നും ജോഷ്വ പറഞ്ഞു ജോഷ്വായ്ക്ക് ലഭിച്ച ഉൽക്കാശിലയുടെ പഴക്കം 4.5 ബില്ല്യൺ വർഷമാണ് എന്നാണ് കരുതുന്നത് സി എം വൺ ബൈ ടു കാർബണേഷ്യസ്

കോണ്ട്രാറ്റ് വിഭാഗത്തിൽപ്പെട്ട ഏഷ്യയിൽ അത്യപൂർവ്വവും ഏകദേശം 1.85 മില്യൺ വിലമതിക്കുന്നതുമാണ് ഗ്രാമിന് 857 ഡോളർ വീതം ലഭിക്കും മൂന്നു മക്കളുടെ അച്ഛനായ ജോഷ്വായ്ക്ക് തനിക്ക് ലഭിച്ച പണം കൊണ്ട് തങ്ങളുടെ സമുദായത്തിനായി ഒരു ചർച് നിർമിക്കണം എന്ന് ആഗ്രഹമുണ്ട് യുഎസിൽ നിന്നുള്ള ഉൽക്കാശില വിദഗ്ധനായ ജെറേഡ് കോളിംഗ്സ് ആണ് വൻ തുക മുടക്കി ജോഷ്വായുടെ പക്കൽനിന്നും ഉൽക്ക വാങ്ങിയത് യുഎസിലെ ഇന്ത്യാനാ പോലീസിൽ ഉള്ള ഡോക്ടറും ഗവേഷകനുമായ ജെയ് പീറ്ററിന് കോളിംഗ്സ് ഇത് കൈമാറി എന്നാണ് റിപ്പോർട്ട് ജോഷ്വായുടെ വീടിന്റെ മൂന്നു കിലോമീറ്റർ അകലെയുള്ള വയലിൽ നിന്നും മൂന്ന് ഉൽക്കാശിലകൾ കൂടി കണ്ടെത്തിയിരുന്നു. ൽക്ക ശില വീടിന്റെ മേൽക്കൂര തകർത്ത് സ്വീകരണമുറിയുടെ അരികിലൂടെ വരാന്തയിലേക്കും തുടർന്ന് മണ്ണിലേക്കും പതിച്ചത് ജോഷ്വായുടെ വീടിന്റെ മേൽക്കൂരയിലേക്ക് വലിയൊരു ദ്വാരം ഉണ്ടാവുകയും ഉൽക്ക പതിച്ച വീടിന്റെ മുറ്റത്ത് 14 സെന്റീമീറ്റർ ആഴത്തിൽ ചെന്ന് പതിക്കുകയും ചെയ്തു 2.1 കിലോഗ്രാമായിരുന്നു

ശിലയുടെ ഭാരം ഉൽക്ക പതിച്ചപ്പോൾ വീടിന്റെ പല ഭാഗങ്ങൾ കുലുങ്ങുകയും ഉഗ്ര ശബ്ദം കേൾക്കുകയും ചെയ്തു ആദ്യം വല്ല ഭൂചലനവും ആണ് എന്ന് കരുതിയ ജോഷ്വ മേൽക്കൂരയിലെ ദ്വാരം കണ്ടു തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉൽക്കാശില കണ്ടത് സാധാരണ ഉൽക്കാശിലകൾക്ക് ഗ്രാമിന് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത് വിലകുറഞ്ഞ പാറകൾ ആണെങ്കിൽ ഗ്രാമിന് 50 സെന്റ് മുതൽ 5 ഡോളർ വരെ ലഭിക്കും അതേസമയം വളരെ അപൂർവ്വമായ ശിലകൾ ആണെങ്കിൽ ഗ്രാമിന് ആയിരം ഡോളർ വരെ ലഭിക്കും ഏതായാലും മുറ്റത്തുനിന്നും മണ്ണിൽ പതിഞ്ഞ ഉൽക്ക ജോഷ്വ പുറത്തെടുത്തു അന്നേരം നല്ല ചൂട് ഉൽക്കാശിലയ്ക്ക് ഉണ്ടായിരുന്നുവെന്നും താൻ തൊട്ടപ്പോൾ അത് ചെറുതായിട്ട് തകർന്നുവെന്നും ജോഷ്വ പറഞ്ഞു ജോഷ്വായ്ക്ക് ലഭിച്ച ഉൽക്കാശിലയുടെ പഴക്കം 4.5 ബില്ല്യൺ വർഷമാണ് എന്നാണ് കരുതുന്നത് സി എം വൺ ബൈ ടു കാർബണേഷ്യസ് കോണ്ട്രാറ്റ് വിഭാഗത്തിൽപ്പെട്ട ഏഷ്യയിൽ അത്യപൂർവ്വവും ഏകദേശം 1.85 മില്യൺ വിലമതിക്കുന്നതുമാണ് ഗ്രാമിന് 857 ഡോളർ വീതം ലഭിക്കും മൂന്നു മക്കളുടെ അച്ഛനായ ജോഷ്വായ്ക്ക് തനിക്ക് ലഭിച്ച പണം കൊണ്ട് തങ്ങളുടെ സമുദായത്തിനായി ഒരു ചർച് നിർമിക്കണം എന്ന് ആഗ്രഹമുണ്ട്

Share this on...