ഈ അമ്മക്കും അച്ഛനും ചിലത് പറയാനുണ്ട് – ഹൃദയഹാരിയായ വാക്കുകൾ – യൂട്യൂബ് വ്ലോഗറായ അമ്മ പറയുന്നു.ശലഭത്തെ പോലെ പാറി നടന്ന മകൾ തട്ടി മറിഞ്ഞു പൂ പാത്രം പോലെ കണ്മുന്നിൽ ചിതറിയത് കാണേണ്ടി വന്ന ഒരു ‘അമ്മയും അച്ഛനും.നന്ദിത എന്ന പത്താം ക്ളാസുകാരി 2019 ഡിസംബർ ആറിനാണ് ഷാർജ നബിയയിലെ ബഹു കെട്ടിടത്തിന്റെ പത്താം നിലയിലെ ഫ്ലാറ്റിൽ നിന്നും വീണു മരിച്ചത്.ഷാർജ എത്തിസലാറ്റിൽ എൻജിനീയർ ആയി ജോലി ചെയ്തു വരുന്ന എറണാംകുളം സ്വദേശി മുരളി കൃഷ്ണൻെറയും നിഷ സ്പൈസസ് എന്ന ജന പ്രിയ വ്ലോഗർ ആയ നിശയുടെയും മകൾ.
സ്വയം മരിച്ചത് ആയിരുന്നു നിങ്ങൾ അവളെ വഴക്ക് പറഞ്ഞിരുന്നു മകൾ മരിച്ചിട്ടും കരയാത്ത നിങ്ങൾ ഒരു ‘അമ്മ ആണോ എന്നെലാം ക്രൂരമായി കൊണ്ട് ചോദിക്കുന്ന ലോകത്തോട് ആ അച്ഛനും അമ്മയ്ക്കും എന്താണ് പറയാൻ ഉള്ളത്.’അമ്മ ഇന്നും എല്ലാം വിഷമവും പറയുന്നത് തന്റെ പൊന്നു മകളോടാണ്.ഡെയ്റ്റ് ഇല്ലാത്ത ഡയറി കുറിപ്പിലൂടെ.നന്ദൂട്ടിയെ ഇന്ന് നിനക്കു ഇഷ്ടം ഉള്ള ഐസ് ക്രീമിന്റെ റെസിപ്പി ആണ് ഇന്ന് നമ്മുടെ ചാനലിൽ പോസ്റ്റ് ചെയ്തത്.അതിൽ ഇഷ്ടപ്പെട്ട ഒരാൾ ചോദിച്ചു നന്ദിത എവിടെയാണ്.’അമ്മ എന്താണ് പറയേണ്ടത് അവൾ ദൂരെ ഒരിടത്തേക്ക് പോയി എന്ന് മാത്രം ഞാൻ പറഞ്ഞു.ഈ അമ്മക്കും അച്ഛനും ചിലത് പറയാനുണ്ട് – ഹൃദയഹാരിയായ വാക്കുകൾ – യൂട്യൂബ് വ്ലോഗറായ അമ്മ പറയുന്നു.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.