7 മാസം മുൻപ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതയായ പെൺകുട്ടിക്ക് സംഭവിച്ചത്.

in News 131,011 views

കരൾ രോഗ ബാധയെ തുടർന്ന് ഇന്നലെ മരണപ്പെട്ട നവമി ഹരിതസിന്റെ മരണത്തിൽ ദുരൂഹത ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു മൃതദേഹം ഇൻക്യുസ്റ് നടത്താനായി തളിപ്പറമ്പ് തഹസിൽദാറും പോലീസും അടങ്ങുന്ന സംഗം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ എത്തി മൃതദേഹം അവിടെ വച്ചോ അല്ലെങ്കിൽ പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് ആശുപത്രിൽ എത്തിച്ചോ പോസ്റ്റ്മോർട്ടം ചെയ്യും പ്രണയ ബന്ധത്തെ തുടർന്ന് വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചതായിരുന്നു നവമി നവമിയുടെ ശരീരത്തിൽ വിഷാശം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞതാണ് ഇപ്പോൾ സംശയത്തിന് കാണണം ഇതേ തുടർന്ന് നവമിയുടെ ബന്ധുക്കൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തു.

പരാതിയിൽമേൽ മൃതദേഹം ഇൻക്യുസ്റ് നടത്താനായി തളിപ്പറമ്പ് തഹസിൽദാറും പോലീസും അടങ്ങുന്ന സംഗം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ എത്തി ഇവിടെയോ പരിയാരം മെഡിക്കൽ കോളേജിൽ വച്ചോ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും നവമിയുടെ ശരീരത്തിൽ വിഷവസ്തു എത്തിയതാണ് കരൾ തകരാറിലാക്കാൻ കാരണമെന്നും ഡോക്ടർമാർ പറയുന്നു കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെ ഏഴുമാസം മുൻപ് രജിസ്റ്റർ വിവാഹം ചെയ്ത നവമിയെ ഭർതൃവീട്ടുകാർ പലതരത്തിൽ ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നു ഭർത്താവിന്റെ വീട്ടുകാർ എന്തോ വിഷവസ്തു നല്കിയതാകാം ഒരു രോഗവുമില്ലാത്ത നവമിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതെന്നു ബന്ധുക്കൾ ആരോപിക്കുന്നു ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയക്കും ഗുരുതരമായ കരൾരോഗം ബാധിച്ച നവമി ശനിയാഴ്ച ഉച്ചയ്യോടെയാണ് ജീവൻവെടിഞ്ഞത്