47 കാരനായ പ്രഭുദേവയുടെ വധുവിന്റെ പ്രായം – ഇത്രയും വേണ്ടായിരുന്നു എന്നു ആരാധകർ

in News 400,273 views

47 കാരനായ പ്രഭുദേവയുടെ വധുവിന്റെ പ്രായം – ഇത്രയും വേണ്ടായിരുന്നു എന്നു ആരാധകർ.ആരാധകരുടെ പ്രിയ നടൻ ആയ പ്രഭു ദേവ വീണ്ടും വിവാഹിതൻ ആയി. ഫിസിയോ തെറാപ്പിസ്റ്.സിനിമ ആരാധകരുടെയും ഡാൻസ് ആരാധകരുടെയും പ്രിയ നടൻ ആണ് പ്രഭു ദേവ.മാന്ത്രിക ചലനത്തിലൂടെ ആരാധകരെ ആവേശത്തിൽ ആക്കി കൊണ്ട് വന്ന ഇന്ത്യയുടെ മൈക്കിൾ ജാക്സൺ.

നടൻ ആയും ന്യത്ത സംവിധായകൻ ആയും ഒരു പോലെ തിളങ്ങുന്ന പ്രഭു ദേവയുടെ വിവാഹം കഴിഞ്ഞു എന്നുള്ള വാർത്തയാണ് കഴിഞ്ഞ ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ വരുന്നത്.ഈ കഴിഞ്ഞ ദിവസത്തിൽ പ്രഭു ദേവ പ്രണയത്തിൽ ആണെന്നും മറ്റുമുള്ള നിരവധി വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയി വന്നിരുന്നു.ഇപ്പോൾ ഇതാ താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.വധു സഹോദരി പുത്രി അല്ല ബീഹാർ സ്വാദേശിനി ആയ പിസിയോ തെറാപ്പിസ്റ്റ് എന്നുള്ള സൂചനയാണ് ഇപ്പോൾ വരുന്നത്.ഇന്ത്യ റ്റുഡേ അയിരുന്നു താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ടത്.ഇരുവരും പ്രണയത്തിൽ ആയിരന്നു എന്നും വിവാഹം കഴിഞ്ഞു എന്ന തരത്തിൽ ഉള്ള വാർത്തയാണ് നിറയുന്നത്.പ്രഭു ദേവയും സഹോദരി പുത്രിയും വിവാഹം ആണ് എന്നാണ് ആദ്യം വന്ന വാർത്ത എന്നാൽ ആ വാർത്ത തെറ്റ് ആണെന്ന് ഏറ്റവും അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.47 കാരനായ പ്രഭുദേവയുടെ വധുവിന്റെ പ്രായം – ഇത്രയും വേണ്ടായിരുന്നു എന്നു ആരാധകർ.കൂടുതൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Share this on...