27 വർഷമായി അമ്മ കോമാ സ്റ്റേജിൽ മകന്റെ പ്രാർത്ഥനയും സ്നേഹവും കണ്ട് ദൈവം നൽകിയ സമ്മാനം

in News 3,762 views

പ്രിയപ്പെട്ടവരുടെ സാന്നിദ്യം അബോധത്തിൽ നിന്നും തിരിച്ചുകൊണ്ടു വരുന്നതും തളർന്ന കൈകാലുകളെ ചലനാത്മകം ആക്കുന്നതുമെല്ലാം സിനിമയിൽ ധാരാളം നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ അത് വെറും സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും സംഭവിക്കും അങ്ങനെ പ്രിയപ്പെട്ടവരുടെ സാന്നിദ്യം ഉണ്ടാക്കുന്ന മാറ്റങ്ങൾ അത്ബുധകരമാണെന്നാണ് മുനീറയുടെ ജീവിതം നമ്മോട് പറയുന്നത്. ഏറ്റവും പ്രിയപ്പെട്ടവർ അനക്കമില്ലാതെ കിടക്കുന്നത് നോക്കി നെടുവീർപ്പിടുന്ന ഓരോരുത്തർക്കും മുനീറയുടെ ജിവെയ്‌തതിലേക്കുള്ള തിരിച്ചു വരവ് പ്രതീക്ഷയാണ് മുനീറയുടെ കഥ ഇങ്ങനെ. നാല് വയസുള്ള മകന്റെ കയ്യും പിടിച്ച് സ്കൂളിൽ നിന്നും തിരികെ കൂട്ടികൊണ്ടു വരുന്നതാണ് മുന്നേറാബ്‌ദുള്ളയുടെ മനസിലെ അവസാനത്തെ ഓര്മ പിന്നീട് ഉള്ള 27 വർഷങ്ങൾ മുന്നെരയുടെ ജീവിതത്തിൽ നിന്നും മാഞ്ഞു പോയി.

കണ്ണ് തുറന്നു കിടക്കുകയാണെങ്കിലും കണ്മുന്നിൽ മകൻ വളർന്നതും കാലം മാറിയതുമൊന്നും മുനീറ അറിഞ്ഞതേയില്ല യാതൊന്നും അറിയാതെ ആരെയും തിരിച്ചറിയാനാകാതെ മുനീറ കോമ അവസ്ഥയിൽ കിടന്നത് ഇരുപത്തിയേഴ് വർഷങ്ങൾ ഇനി ഒരിക്കലും മുനീറ ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്ടർമാർ ഒന്നടങ്കം വിധിയെഴുതി പക്ഷെ മുനീറയെ ദയാവധത്തിന് വിട്ടുകൊടുക്കാൻ മകൻ തയ്യാറായിരുന്നില്ല. എന്റെ അമ്മയെ ഞാൻ തിരികെ കൊണ്ടുവരുമെന്ന മകന്റെ പ്രതീക്ഷയ്ക്ക് ഡോക്ടർമാർ വരെ കയ്യൊഴിഞ്ഞു

ഒടുവിൽ ആ തീരുമാനം ശെരിയാണെന്ന് തെളിയിച്ചുകൊണ്ട് ഐ 27 വര്ഷം നീണ്ട ഉറക്കത്തിന് ശേഷം മുനീറ ജീവിതത്തിലേക്ക് കണ്ണ് തുറന്നിരിക്കുകയാണ്. മകനെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടുവരുന്ന വഴിക്ക് ഇവരുടെ വഹാം സ്കൂൾ ബസുമായി കൂട്ടിയിടിച്ചു അപകടത്തിൽ മുനീറയുടെ തലയ്ക്ക് പരിക്കേറ്റു മുനീറയുടെ മകൻ ഉമറിനും വണ്ടി ഓടിച്ചിരുന്ന ഇവരുടെ സഹോദരനും പരിക്കേറ്റെങ്കിലും ഇരുവരും രക്ഷപെട്ടു ഇത് നടന്നത് 1991 ലായിരുന്നു അന്ന് മൊബൈൽ ഫോണൊന്നും സജീവമല്ലായിരുന്നു അതിനാൽ ആംബുലൻസ് ഏതാനും മുനീറയ്ക്ക് വൈദ്യ സഹായം നൽകാനാവും വൈകി

ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഇവർ കോമയിലേക്ക് ആഴ്ന്നുപോയി വിദഗ്ധ ചികിത്സയ്ക്ക് ലണ്ടനിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നിരാശയായിരുന്നു ഫലം. ഇവരെ തിരികെ യു എയിലേക്ക് തന്നെ എത്തിച്ചു വിവിധ ആശുപത്രികളിലായി 27 വര്ഷം കഴിഞ്ഞു മകൻ അപ്പോഴേക്കും വളർന്ന് യുവാവായായി. സ്കൂളിൽ പോകുന്ന സമയത്ത് എല്ലാ ദിവസവും അമ്മയുടെ അടുത്തിരുന്നു വിശ്ശ്ങ്ങൾ പറയുന്ന രീതി മുതിർന്നിട്ടും വെബ്ബർ ഉപേക്ഷിച്ചില്ല കഴിഞ്ഞ വശം ഇതുപോലെ അമ്മയോട് സംസാരിച്ചപ്പോൾ അവർ പ്രത്യേക രീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്നതായി വെബ്ബർ ശ്രദ്ധിച്ചു ഇത് ഡോക്ടർമാരോട് പറഞ്ഞപ്പോൾ വെബ്ബ്‌റിന്റെ തോന്നൽ മാത്രമാണെന്നും വീണ്ടുമൊരു തിരിച്ചുവരവ് മുനീറയ്ക്ക് സാധ്യമല്ലെന്നും അവർ ആവർത്തിച്ചു എന്നാൽ ഡോക്ടർമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് രണ്ടു ദിവസത്തിന് ശേഷം മുനീറ മകനെ പേരെടുത്തു വിളിച്ചു.

സ്വർഗ്ഗത്തിലെത്തിയതുപോലെയുള്ള സന്തോഷമാണ് തനിക്ക് എന്നാണ് ഈ നിമിഷത്തെക്കുറിച്ച് ഒമർ പറയുന്നത് വര്ഷങ്ങളായി ആ മുഹൂർത്തത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പതിയെ പതിയെ മുനീറാക്ക് നഷ്ടപ്പെട്ടുപോയ ഓർമകളെല്ലാം തിരികെവന്നു ഈ നീണ്ട ഉറക്കത്തിനിടയിൽ കാലം മാറിയതും ജീവിതത്തിൽ വന്ന മാറ്റാനാണ് ഒരു കൊച്ചു കുട്ടിയോടെന്നപോലെ അമ്മയ്ക്ക് പറഞ്ഞുകൊടുത്തു അപകടം നടക്കുമ്പോൾ മുനീറയുടെ പ്രായം 32 ആയിരുന്നു മകന് ഇപ്പോൾ അതെ പ്രായമാണ് മകന്റെ കൈപിടിച്ചു മുനീറ പുനർ ജന്മത്തിലേക് പിച്ചവച്ചു നടക്കാനുള്ള കഴിവ് മുനീറയ്ക്ക് തിരിച്ചു കിട്ടിയിട്ടില്ല വീൽ ചെയറിന്റെ സഹായം വേണം എന്നാൽ ഇപ്പോൾ ശരീരത്തിന്റെ വേദനയില്ല ഭാഗങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ട് കുടുംബാംഗങ്ങളോട് തെറ്റില്ലാതെ ആശയ വിനിമയം നടത്താനും കഴിയുന്നുണ്ട്.

Share this on...