18 മാസത്തിനുള്ളിൽ 8 കുഞ്ഞുകൾക്ക് ജന്മം നൽകിയെന്ന് സർക്കാർ രേഖ, അന്തം വിട്ട് 65കാരി

in News 1,434 views

ബിഹാറിലെ മുസഫാപൂരിൽ ഒരു ഗ്രാമത്തിൽ 65കാരി 18 മാസത്തിനുള്ളിൽ 8 കുട്ടികളെ പ്രസവിച്ച എന്ന സർക്കാർ രേഖകൾ. ലീല ദേവി എന്ന സ്ത്രീ ആണ് 18 മാസത്തിനുള്ളിൽ 8 കുട്ടികളുടെ അമ്മ ആയത് എന്ന് സർക്കാർ രേഖകൾ പറയുന്നത്. ദേശീയ ആരോഗ്യ മിഷന്റെ കീഴിൽ ഉള്ള ദേശീയ മധൃകഗുണത്തിന്റെ പദ്ദതിയിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ തുടങ്ങിയാപ്പോൾ ആണ് ലീല ദേവി ഈ കാര്യം അറിയച്ചത്. 21 വർഷം മുമ്പ് ആണ് ലീല ദേവിയുടെ മകൻ ജനിച്ചത്. ഒരു മാസം 1500 രൂപ ആണ് പദ്ദതി പ്രകാരം ലീല ദേവിക്ക് ലഭിച്ചത്. എന്നാൽ അവസാനം ആയി കിട്ടിയാ രൂപയിൽ പകുതി ഉണ്ടായിരുന്നുള്ളു. അപ്പോളാണ് ലീല ദേവി കാര്യം തിരക്കിയത്. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ ആയിരുന്നു ഞെട്ടിക്കുന്ന കാര്യം പുറത്തു വന്നത്.

പണം തിരിച് നൽകിയാ ലീല ദേവിയെ തന്നെ പട്ടികയിൽ നിന്നും ഒഴിവാക്കണം എന്നും വിവരങ്ങൾ തെറ്റാണ് എന്നും അറിയിച്ചു. ലീല ദേവിക്ക് പുറമെ ജില്ലയിൽ പ്രായമായവർ 50ൽ മേലെ പദ്ധതി ആനുകൂല്യങ്ങൾക്ക് അർഹത ഉള്ളത്‌. ഇവർ ചിലരുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചിട്ടുണ്ട്. 66കാരിയായി ശാന്തി ദേവി സ്ത്രീ ഒരു ദിവസം 10 മണിക്കൂർ ഇടവിട്ട് രണ്ട് കുട്ടികളെ പ്രസവവിച്ചതിന്റെ രേഖകൾ ഈ കൂട്ടത്തിൽ ഉണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങി കഴിഞ്ഞു. അവിടത്തെ എസ്‌ബിഐ ജോലി ചെയുന്ന കസ്റ്റമർ സർവീസിൽ ജീവനക്കാരൻ സുശീൽ കുമാർ തട്ടിപ് നടത്തി എന്ന് സൂചന.

Share this on...