വിവാഹശേഷം വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തില്‍ സംഭവിച്ചത് എന്ത്? താരത്തിന്റെ മാറ്റം കണ്ണുനിറയിച്ചു

in News 121,660 views

വിവാഹശേഷം വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തില്‍ സംഭവിച്ചത് എന്ത്? താരത്തിന്റെ മാറ്റം കണ്ണുനിറയിച്ചു.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയ ലക്ഷ്മി.പ്രതിസന്ധികളെ അതിജീവിച്ച വൈക്കം വിജയ ലക്ഷ്മിയുടെ ജീവിതം ഏവർക്കും പ്രചോദനമാണ്.ഒരു വിവാഹം മുടങ്ങി പോയ വൈക്കം വിജയ ലക്ഷ്മി അനൂപിനെ വിവാഹം ചെയ്തത് മലയാളികളെ ഏറെ സന്തോഷിപ്പിച്ച വാർത്ത അയിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആയ താരമാണ് വിജയ ലക്ഷ്മി.തന്റെ വിശേഷം എല്ലാം ആരാധകരുമായി താരം പങ്കു വെക്കാറുണ്ട്.പത്തു ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉള്ള താരമാണ് വിജയ ലക്ഷ്മി.എന്നാൽ ഇപ്പോൾ താരത്തിന് സംഭവിച്ചത് എന്താണ് എന്ന ചോദ്യവുമായി കൊണ്ട് എത്തുകയാണ് ആരാധകർ.

നിശ്ചയം കഴിഞ്ഞ വിജയ ലക്ഷ്മിയുടെ ആദ്യ വിവാഹം മുടങ്ങിയിരുന്നു വരൻ ത്യശൂർ സ്വദേശി ആയിരുന്നു.വിവാഹത്തിന് മുൻപ് വെച്ച വ്യവസ്ഥയിൽ നിന്നും വരൻ വ്യതിചലിച്ചതിനാൽ ആയിരുന്നു വിവാഹത്തിൽ നിന്നും പിന്മാറിയത് എന്ന് അയിരുന്നു വിജയ ലക്ഷ്മി പറഞ്ഞത്.വിവാഹ ശേഷം സംഗീത പരിപാടി നടത്താതെ സംഗീത അക്കാദമി ആയി ജോലി നോക്കിയാൽ മതി എന്നും വരൻ ആകാൻ പോയിരുന്ന ത്യശൂർ സ്വദേശി പറഞ്ഞിരുന്നു.കൂടാതെ വിവാഹ ശേഷം തന്റെ വീട്ടിൽ താമസിക്കാം എന്ന് വാക്ക് തന്നിട്ടും പിനീട് സന്തോഷിന്റെ ബന്ധു വീട്ടിൽ താമസിക്കണം എന്ന് വാശി പിടിച്ചു എന്നും ഗായിക പറഞ്ഞു ഇതോടെ താരം വിവാഹം വേണ്ട എന്ന് വെക്കുക ആയിരുന്നു.ഇതിനു പിന്നാലെയാണ് പാലാ സ്വദേശി അനൂപിന്റെ ആലോചന വിജയ ലക്ഷ്മിക്ക് എത്തുന്നതും ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതും.അതെ സമയം വിജയ്‌യുടെ ചില പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Share this on...