രാജൻ പി ദേവിന്റെ മകന് എതിരെ കുടുംബം – ചിത്രങ്ങൾ പുറത്ത്

in News 1,127 views

രാജൻ പി ദേവിന്റെ മകന് എതിരെ കുടുംബം – ചിത്രങ്ങൾ പുറത്ത് പഠനത്തിൽ മിടുക്കി ആയിരുന്നു പ്രിയങ്ക സ്‌കൂൾ കാലത്തു തന്നെ സ്പോർട്സിലും കഴിവ് തെളിയിച്ചിരുന്നു നീന്തലിന്റെ നാട് ആയ വെബ്ബയത് പ്രിയങ്കയും ഓള പരപ്പിൽ കഴിവ് തെളിയിച്ചിരുന്നു.കുറഞ്ഞ കാലത്തിനു ഇടക്ക് നിരവധി കലാ പ്രതിഭകളെയാണ് പ്രിയങ്ക കണ്ടെത്തിയത്.മകളുടെ അകാലത്തിൽ ഉള്ള വേർപാട് താങ്ങാൻ ആവാത വേദനയിൽ ആണ് അമ്മയും ആ ഒരു ഗ്രാമവും.

വെബ്ബായത് പ്രിയങ്ക എന്ന യുവതി സ്വയം മരിച്ച സംഭവത്തിൽ സമഗ്ര അന്നെഷണം വേണം എന്ന് എല്ലാവരും ആവശ്യപ്പെട്ടു.ഭർത്താവ് ഉണ്ണി പി ദേവൻ കാരണമാണ് പ്രിയങ്ക ഇങ്ങനെ ചെയ്തത് എന്നും കുടുബത്തിനു നീതി കിട്ടാൻ അധിക്യതർ് ഇടപെടണം എന്നും നിരവധി പേര് ആവശ്യം ഉന്നയിച്ചു രംഗത്തു വന്നിട്ടുണ്ട്.രാജൻ പി ദേവിന്റെ മകൻ ആണ് ഉണ്ണി പി ദേവ് സിനിമ വഴി ഏവർകും അറിയുന്ന ആളാണ് ഉണ്ണി പി ദേവ്.സ്ത്രീധനത്തെ തുടർന്ന് ഉണ്ണി പി ദേവ് എപ്പോഴും പ്രിയങ്കയോട് വഴക്ക് ആയിരുന്നു എന്നാണ് കുടുബ അംഗങ്ങൾ പറയുന്നത്.ഇതിനു പിന്നാലെ ആണ് പ്രിയങ്ക സ്വയം മരിച്ചത്.മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക പോലീസിൽ പരാതി നൽകിയിരുന്നു. രാജൻ പി ദേവിന്റെ മകന് എതിരെ കുടുംബം – ചിത്രങ്ങൾ പുറത്ത്

Share this on...