ഭർത്താവിന്റെ മരണശേഷം ലാപ്ടോപ്പ് തുറന്ന ഭാര്യാ ഞെട്ടി, പിന്നീട് പൊട്ടിക്കരഞ്ഞു.

in News 8,070 views

ഭർത്താവിന്റെ മരണശേഷം ലാപ്ടോപ്പ് തുറന്ന ഭാര്യാ ഞെട്ടി, പിന്നീട് പൊട്ടിക്കരഞ്ഞു !!!കേവലം ഒമ്പത് മാസം പ്രായം ഉള്ള മകളെ ലാളിച്ചു കൊതി തീരാതെ ജീവന്റെ ജീവൻ ആയ ഭാര്യയെ പ്രണയിച്ചു മതിയാകാതെ ആണ് തന്റെ ഇരുപത്തി ആറാം വയസിൽ ടോഡ് വീവർ എന്ന സൈനികൻ ലോകത്തോട് വിട പറഞ്ഞത്.രണ്ടായിരത്തി പത്തിൽ ജോലിയുടെ ഭാഗമായി അഫ്‌ഗാനിസ്ഥാനിൽ പോയപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ മരണം.ഭർത്താവു മരിച്ചു വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാൻ തെന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഈ സൈനിക ഉദോഗസ്ഥന്റെ വിധവ ആയ ഭാര്യ.

ബെർജീനിയയിലെ ഹാംറ്റണിൽ താമസിക്കുന്ന തന്റെ ജീവിതത്തെ കുറിച്ചും ഭർത്താവിന്റെ മരണത്തെ കുറിച്ചും ആ മരണത്തെ അതി ജീവിച്ചതിനെ കുറിച്ചും വിശദമാക്കുകയാണ് വീഡിയോയിൽ.ഭർത്താവിന്റെ മരണശേഷം ലാപ്ടോപ്പ് തുറന്ന ഭാര്യാ ഞെട്ടി, പിന്നീട് പൊട്ടിക്കരഞ്ഞു !!!.കൂടുതൽ വാർത്തകൾ അറിയയാണ് താഴെ കാണുന്ന വീഡിയോ കാണുക.ഷെയർ ചെയുക.ഭർത്താവിന്റെ മരണശേഷം സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ സഹ പ്രവർത്തകരിൽ ആരോ അദ്ദേഹത്തിന്റെ ലാപ്ടോപ്പ് കൈമാറിയത്. ആ ലാപ്ടോപ്പ് ആണ് പിന്നീട് എന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവ് ആയത്. ആയ ലാപ്ടോപ്പിലെ ഡെസ്ക്‌ടോപ്പിൽ എന്നെ കാത്തിരുന്നത് പോലെ രണ്ടു വേർഡ്‌പാഡ്‌ ഫയൽ ഉണ്ടായിരുന്നു. അഫ്‌ഗാനിലെക് പോകുന്നതിനു മുൻപ് മരണം മുന്നിൽ കണ്ടതുപോലെ അദ്ദേഹം എഴുതിയതാണത് . ഒന്ന് എനിക്കുവേണ്ടിയും ഒന്ന് മകൾക്കുവേണ്ടിയും. കത്തിലെ ഡീറ്റെയിൽസ് അറിയുവാൻ മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക, നിങ്ങളുടെ ഹൃദയം സ്പർശിച്ചുവെന്ന് തോന്നിയാൽ പേജ് ലൈക് ചെയ്ത ശേഷം ഷെയർ ചെയ്യുക.


All rights reserved Illuminati 2.0.

Share this on...