ഭർത്താവിനെ തേച്ചിട്ട് കാമുകന്റെ കൂടെ പോയ ഭാര്യക്ക് ഭർത്താവിന്റെ മറുപടി

in News 718 views

മൂന്നുവർഷം സ്നേഹിച് 10 വർഷം ഒരുമിച്ച് ജീവിച്ച് എട്ടുവയസ്സുള്ള മകളെ ഉപേക്ഷിച്ചു വേറെ ഒരുത്തന്റെ കൂടെ പോയ ഭാര്യയ്ക്ക് ഭർത്താവും കൂട്ടുകാരും നൽകുന്ന മറുപടി വീഡിയോ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ വൈറലാകുന്നത് മറ്റനേകം സ്ത്രീകളുമായി ബന്ധമുള്ള ചതി മനസ്സിലാക്കി തെറ്റിലേക്ക് ആണ് ഭാര്യ പോയത് എന്ന് അറിഞ്ഞപ്പോൾ അവളെ തിരികെ വിളിച്ചു കൊണ്ടു വരികയും തെറ്റ് എല്ലാം ക്ഷമിക്കുകയും ചെയ്ത ഭർത്താവിനെ വീണ്ടും ചതിച് ഭാര്യ കാമുകനൊപ്പം പോവുകയായിരുന്നു ആ കൂട്ടുകാർ പോലും മനസ്സിലാക്കിയ ആ മനുഷ്യനെകൂടെ കിടന്നവൾക്ക് മനസ്സിലായില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതികരണങ്ങൾ ഭാര്യയ്ക്കുള്ള ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

ഇന്ന് പ്രവാസികളുടെ റൂമിൽ കേക്ക് മുറിച്ച് ഒരു വമ്പൻ പാർട്ടി നടക്കുകയാണ് ഇത് ബർത്ത് ഡേ പാർട്ടി അല്ല വെഡിങ് ആനിവേഴ്സറി അല്ല ഇത് ഭർത്താവിനെ ചതിച്ചവൾക്ക് എതിരെയുള്ള പ്രതികാരമാണ് തന്റെ കയ്യിലുള്ള മൂന്നുലക്ഷത്തോളം രൂപ ചിലവാക്കി പുതിയ വീടും വണ്ടിയും തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തിട്ടും വീണ്ടും അവൾ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയി. നാലുവർഷം ഗൾഫിൽ പണിയെടുത്ത് സമ്പാദിച്ച പണവും അതുകൊണ്ട് വാങ്ങിച്ച സ്വർണവും ബാങ്ക് അക്കൗണ്ട് പാസ് ബുക്കും ഒക്കെ എടുത്തു കൊണ്ടാണ് അവൾ പോയത് അവളുടെ ഒരു വാക്കിനു പോലും എതിരു നിൽക്കാത്ത അവളുടെ ഇഷ്ടത്തിന് മാത്രം കൂട്ടുനിന്നിരുന്ന ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ചാണ് ആ സ്ത്രീ കാമുകനോടൊപ്പം പോയത്

ഇതിനു മുൻപ് ഒരിക്കൽ കാമുകനോടൊപ്പം പോയിട്ടും സ്വീകരിക്കാൻ തയ്യാറായി നല്ലൊരു ജീവിതം കൊടുത്തിട്ടും വീണ്ടും കാമുകനോടൊപ്പം പോയ അവളെ ദൈവം തിരികെ കൊണ്ടുവരും അവൾ ചെയ്ത പ്രവർത്തിക്ക് അവൾ അനുഭവിക്കേണ്ടിവരും അവളെക്കാളും സുന്ദരിയായ ഒരു പെണ്ണിനെ നമ്മുടെ സുഹൃത്തിന് ലഭിക്കും എന്നും പറഞ്ഞു കൊണ്ട് ഞങ്ങൾ ഈ കേക്ക് മുറിച്ച് ഒരു പുതിയ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.ഈ വിഷയത്തിൽ നിങ്ങൾക്കും രേഖപ്പെടുത്താം നിങ്ങളുടെ അഭിപ്രായം ഒരു കമന്റിലൂടെ

Share this on...