നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളു, കൈയടിച്ചു പോകും ആരായാലും !!

in News 1,509 views

ഇന്ത്യ ഒന്നടകം ഒന്ന് നമിച്ചു പോയി ഈ യുവാവിന്റെ മുമ്പിൽ. അനാഥൻ ആയി ഒരു നേരത്തെ വിശപ്പ് മാറ്റാനായി ഭിക്ഷ എടുത്ത് ഈ യുവാവ്. ഇപ്പോൾ ചെയുന്ന പ്രവർത്തിയുടെ മുമ്പിൽ ഒന്നടകം നമിച്ചു പോകും. ഈ ഭൂമിയിലേക്ക് ആരും അനാഥരായി എത്താറില്ല. ചില സാഹചര്യങ്ങൾ കൊണ്ടാണ് അനാഥർ ആയി പോകുനത്. ഇപ്പോൾ ഈ അനാഥൻ ആയ യുവാവിന്റെ ജീവിത കഥ ചർച്ച ആകുകയാണ് സോഷ്യൽ മീഡിയയിൽ. അനാഥൻ ആ മധുരയിൽ എത്തിയ യുവാവിന്റെ അവസ്ഥാ വളരെ ദയനീയമായിരുന്നു. വിശപ്പ് സഹിക്കാൻ ആവാതെ ആരും തുണ ഇല്ലാതെ 7 മാസം ഭിക്ഷ എടുത്ത് മുന്നോട്ട് പോയി. ദിവസവും 150 രൂപ മുതൽ 200 രൂപ വരെ ഭിക്ഷ എടുത്ത് ഉണ്ടാക്കിയ പണം ചിലവ് കഴിഞ്ഞ് മിച്ചം പിടിച്ചു 7000 രൂപ വരെ സ്വരൂപിച്ചു.

അതിൽ 5000 രൂപ കൊണ്ട് വീട് വാടകക്ക് എടുക്കുകയും ബാക്കി ഉള്ള 2000 രൂപ കൊണ്ട് സൈക്കിൾ ചായ വില്പന നടത്താൻ യുവാവ് തീരുമാനിച്ചു. തന്റെ കഷ്ടപ്പാടിന്റെ മുമ്പിലും അതുപോലെ ജീവിതം വിജയിച്ചു കാണിക്കാൻ ഉള്ളതാണ് എന്ന് കാണ്ടാവനം ദൈവം ആ യുവാവിനെ കൈവിട്ടില്ല. ചായ വില്പനയിൽ നല്ലത് പുരോഗതി ഉണ്ടായി. സ്വന്തമായി വരുമാനം ഉണ്ടാക്കാനും കച്ചവടം മെച്ചപ്പെടുത്താനും യുവാവ് കഷ്ടപ്പെട്ടു. വരുമാനത്തിൽ പുരോഗതി ഉണ്ടയോടെ യുവാവിന്റെ പുതിയ ജോലി ആണ് നിറഞ്ഞ മനസോടെ സോഷ്യൽ മീഡിയ കൈയടിച് സ്വീകരിച്ചത്. തനിക്ക് കിട്ടുന്ന വരുമാനത്തിൽ നിന്നും ദിവസവും ഒരു നേരത്തെ ഭക്ഷണം പാകം ചെയ്ത് ഭക്ഷണം പൊതികൾ ആയി ആരുമില്ലാതെ ജീവിക്കുന്ന വൃദ്ധരിലേക്ക് എത്തിക്കുകയാണ് ഈ യുവാവ്. അധികം വരുമാനം ഉണ്ടായിട്ടല്ല. എങ്കിലും വിശപ്പിന്റെ വില ആ യുവാവിന്ന് നല്ലത് പോലെ അറിയാം അതുകൊണ്ട് ആണ് ഈ യുവാവ് ഈ പ്രവർത്തി ചെയ്യാൻ തുടങ്ങിയത്.

Share this on...