നാദിര്‍ഷയുടെ മകള്‍ അയിഷയുടെ വിവാഹനിശ്ചയത്തില്‍ കുടുംബസമേതം ദിലീപ്.

in News 2,958 views

നാദിര്‍ഷയുടെ മകള്‍ അയിഷയുടെ വിവാഹനിശ്ചയത്തില്‍ കുടുംബസമേതം ദിലീപ്.സിനിമാലോകത്ത് നാളുകളായി വിവാഹവും വിവാഹനിശ്ചയ വാര്‍ത്തകളുമാണ് നിറയുന്നത്. നിരവധി താരപുത്രന്മാരും പുത്രികളുമായി വിവാഹിത രായത്. ഇപ്പോള്‍ നടനും സംവിധായകനുെനാക്കെയായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടന്നത്. നാദിര്‍ഷയുടെ ഉറ്റ സുഹൃത്ത് ദിലീപ് കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. കാസര്‍കോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകനാണ് വരന്‍. സിനിമാരംഗത്തെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

നാദിര്‍ഷയുടെ മകള്‍ ആയിഷ മലയാളി താരം നമിത പ്രമോദിന്റെ ഉറ്റ കൂട്ടുകാരിയാണ്.ബേസ്ഡ് ഫ്രണ്ടിന്റെ കല്യാണ നിശ്ചയത്തിന് നമിത പ്രമോദ് എത്തിയിരുന്നു.വിവാഹ നിശ്ചയത്തിന് വേണ്ടി ഒരുങ്ങി എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു.ആയിഷ നമിത ദിലീപിന്റെ മകൾ മീനാക്ഷി എന്നിവരാണ് ഉറ്റ സുഹ്യത്തുക്കൾ.ഇവർ ഒരുമിച്ചുള്ള ഡബ്‌സ്മാഷ് വീഡിയോകൾ എല്ലാം വൈറൽ ആയിരുന്നു.ഇപ്പോൾ ഉറ്റ കൂട്ടുകാരിയുടെ വിവാഹ നിശ്‌ചയം ആഘോഷം ആക്കുകയാണ് മൂവരും.മികച്ച ഒരു സ്റ്റേലിഷ് ആണ് നാദിർഷായുടെ മകൾ.ദിവസങ്ങൾക്ക് മുൻപ് നമിതയുടെ സ്റ്റെൽ ചെയ്ത ചിത്രം വൈറൽ അയിരുന്നു.സ്വന്തമായി കൊണ്ട് റൊസാലിയ എന്ന ഓൺ ലൈൻ ബിസിനസും ഇവർ ചെയ്യുന്നുണ്ട്.മേക്കപ്പ് കളക്ഷന്റെ ഒരു ഓൺ ലൈൻ ബിസിനസ് ആണിത്.നാദിര്‍ഷയുടെ മകള്‍ അയിഷയുടെ വിവാഹനിശ്ചയത്തില്‍ കുടുംബസമേതം ദിലീപ്


All rights reserved Illuminati 2.0.

Share this on...