കോമാളി വേഷം കെട്ടി ഡോക്ടർ വരുന്നത് കണ്ട് കളിയാക്കിയവർ പോലും കയ്യടിച്ചുപോയി കാരണം അറിഞ്ഞപ്പോൾ

in News 1,547 views

ഡോക്ടർമാരും നേഴ്സ്മാരും ഭൂമിയിലെ ദൈവങ്ങളാണ് ഒരു ജീവൻ തിരിച്ചു പിടിക്കാൻ തങ്ങളാൽ കഴിയുന്ന എല്ലാ ശ്രമവും നടത്തുന്നവർ ദൈവത്തെ കൂട്ടുപിടിച്ച് ഇവർ ചിലപ്പോഴൊക്കെ നടത്തുന്ന രക്ഷ പ്രവർത്തനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും അഭിനന്ദനങ്ങൾ കൊണ്ട് മൂടിയാലും മതിയാവില്ല ഇപ്പോഴിതാ ഒരു ഡോക്ടറുടെ വലിയ മനസിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ക്യാൻസർ മൂലം ദുരിതം അനുഭവിക്കുന്ന കുഞ്ഞിന്റെ ആഗ്രഹം സഫലമാക്കാൻ ഒരു ഡോക്ടർ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത് ക്യാൻസർ രോഗിയായ ഒരു കുഞ്ഞിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബാറ്മാനെ കാണുക എന്നത് കുഞ്ഞിന്റെ രോഗത്തിന്റെ അവസ്ഥ മനസിലാക്കിയ ആ ഡോക്ടർ ബാറ്മാന്റെ വേഷത്തിൽ അവനെ കാണാൻ എത്തുകയായിരുന്നു.

ആശുപത്രി ഉപകരണങ്ങൾ ഘടിപ്പിച്ചുള്ള ആ പൊന്നു മോനെ തന്റെ ഹീറോ ആയ ബാറ്മാനെ കാണാൻ എത്തുന്ന വീഡിയോ സോഷ്യൽ ലോകത്തെ കണ്ണീരിൽ ആക്കുകയാണ് ഒപ്പം അവന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്ത ദൈവ തുല്യനായ ഡോക്ടർക്ക് അഭിനന്ദനാണ് കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള പ്രവർത്തികൾ വളരെ വിരളമായി മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ ഈ വീഡിയോ കണ്ട പലരും ഇത്തരത്തിലുള്ള പ്രവർത്തി ഏവരും മാതൃക ആക്കുകയാണ് വേണ്ടതെന്നാണ് പറയുന്നത് ആ കുഞ്ഞിന് ഒരു നിമിഷത്തേക്ക് എങ്കിലും വേദന മാറി സന്തോഷം കൊടുക്കാൻ സാധിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം ഇത് എല്ലാവര്ക്കും പ്രചോദനമായി ഉൾക്കൊള്ളാവുന്നതാണ്.

Share this on...