ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടോ എന്ന് തോന്നിപ്പോകും ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് യുവതി.

in News 2,306 views

നിരവധി പേരുടെ ജീവിതകഥകൾ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട് നല്ലൊരു ജീവിതം പ്രവേശിച്ച വിവാഹം ചെയ്ത യുവതിക്ക് നേരിടേണ്ടി വന്ന ഗാർഹിക പീഡനത്തെക്കുറിച്ച് ആണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ തുറന്ന് എഴുതിയിരിക്കുന്നത് ശാരീരികപരമായും മാനസികപരമായും താൻ കടുത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങിയത് എന്നും ഇന്നും ആ ആഘാതത്തിൽ നിന്ന് തനിക്ക് മോചിതയാകാൻ കഴിഞ്ഞിട്ടില്ല എന്നും യുവതി പറയുന്നു വിവാഹത്തിനു മുൻപ് മൂന്നുവട്ടം ആണ് ഞങ്ങൾ തമ്മിൽ കണ്ടിട്ടുള്ളത് ഫിറ്റ്നസിലും നാടകത്തിലും സജീവ പങ്കാളിത്തം ഉണ്ടായിട്ടും എന്തുകൊണ്ടാണ് എന്റെ ശരീരത്തിന്റെ താഴ്ഭാഗം തടിച്ചിരിക്കുന്നത്.

എന്നാണ് ആദ്യകാഴ്ചയിൽ അയാൾ ചോദിച്ചത് രണ്ടുമാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു വൈകാതെ വിവാഹവും കഴിഞ്ഞു ഒരു സംക്രാന്തി സമയത്ത് അദ്ദേഹത്തിന്റെ അമ്മ എന്നെ വിളിച്ചു പണം അയക്കാത്തതിന് ചീത്തവിളിച്ചു ആ രാത്രിയിൽ ആണ് അയാളിലെ ക്രൂരമുഖം ഞാൻ ആദ്യമായി കാണുന്നത് എന്റെ അമ്മയെ വിളിച്ച് ഫോൺ ഓൺ ആക്കി വെച്ചതിനു ശേഷം എന്നെ ചീത്ത വിളിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീട്ടിൽ വച്ച് ബാല്യകാല സുഹൃത്തിനൊപ്പം ബന്ധം സ്ഥാപിച്ച് എന്നെ വഞ്ചിച്ചു എന്നു പറഞ്ഞു എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പിന്നീടുള്ള മൂന്നു ദിവസം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല പിന്നീട് എന്നെ ഒളിച്ചു സന്ദേശങ്ങൾ അയക്കുന്നതും കണ്ടു കാണിക്കാൻ പറഞ്ഞപ്പോൾ.

കുറഞ്ഞത് 30 തവണയെങ്കിലും എന്നെ അടിക്കുകയും വയറ്റിൽ തൊഴിക്കുകയും ചെയ്തു ഷോപ്പിങ്ങിനു വേണ്ടി പുറത്തുപോയ ദിവസം എന്നെ നടുറോഡിൽ വച്ച് ചീത്തവിളിച്ചു വീട്ടിലെത്തിയ ഉടൻ തന്നെ എന്നെ കൊല്ലാൻ ശ്രമിച്ചു ഞാൻ ബോധരഹിതയാകുന്നതുവരെ കഴുത്തു പിടിച്ചു ഞെരിച്ചു എന്റെ വീട്ടുകാർക്ക് അന്നുവരെ ഞങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല അവർ ഭർത്താവിനോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അരികിൽ ഉണ്ടായിരുന്ന വാട്ടർബോട്ടിൽ എടുത്ത് എന്റെ അച്ഛന്റെ നേർക്ക് എറിഞ്ഞു പിന്നീടുള്ള കുറച്ചു ദിവസം ഞാൻ മാതാപിതാക്കൾക്കൊപ്പം പോയി നിന്നു പക്ഷേ വീണ്ടും തിരിച്ചുവന്നു കാരണം ഉപേക്ഷിക്കുക പ്രയാസമായിരുന്നു പക്ഷേ വീണ്ടും അയാൾ എനിക്ക് നേരെ വധഭീഷണി മുഴക്കി എന്റെ തല ചുമരിനോട് ചേർത്തുനിർത്തി കത്തി ഉയർത്തി ഞാനയാളുടെ നിയമങ്ങൾ പാലിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു അത് അതോടെ അവസാനമായി എന്ന് എനിക്ക് മനസ്സിലായി അമ്മയെ വിളിച്ചു.

ഞാൻ വീട്ടിലേക്ക് വരികയാണ് എന്ന് പറഞ്ഞു അങ്ങനെ ഞാൻ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയും ഗാർഹിക പീഡനത്തിന് പരാതി നൽകുകയും ചെയ്തു പക്ഷെ അപ്പോഴേക്കും ഞാൻ അമിത ഉത്കണ്ഠകുല ആയിരുന്നു ഏതെങ്കിലും ചെറിയ പ്രശ്നങ്ങൾ ഓർക്കുമ്പോഴും തകർന്നുപോകും ഉറക്കത്തിൽ വിറക്കുമായിരുന്നു ഏതാണ്ട് രണ്ടു വർഷത്തോളം ഇതായിരുന്നു എന്റെ ജീവിതം ഇപ്പോഴും ആഘാതത്തിൽ നിന്നും ഞാൻ കരകയറിയിട്ടില്ല ക്രമേണ എന്റെ സുഹൃത്തുക്കൾ തെറാപ്പി സെഷൻസ് പ്രേരിപ്പിക്കുകയും ഫിറ്റ്നസ് ക്ലാസ്സുകളിൽ ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു മുറിവുകൾ ഉണക്കുക എന്നത് അത്ര മനോഹരം അല്ല പക്ഷേ അത് അത്യാവശ്യമാണ് ഇതിൽ നിന്നും രക്ഷപ്പെടാൻ എനിക്ക് ചെയ്യേണ്ടത് എന്തോ അതാണ് ഞാൻ ചെയ്യുന്നത്.

കുറഞ്ഞത് 30 തവണയെങ്കിലും എന്നെ അടിക്കുകയും വയറ്റിൽ തൊഴിക്കുകയും ചെയ്തു ഷോപ്പിങ്ങിനു വേണ്ടി പുറത്തുപോയ ദിവസം എന്നെ നടുറോഡിൽ വച്ച് ചീത്തവിളിച്ചു വീട്ടിലെത്തിയ ഉടൻ തന്നെ എന്നെ കൊല്ലാൻ ശ്രമിച്ചു ഞാൻ ബോധരഹിതയാകുന്നതുവരെ കഴുത്തു പിടിച്ചു ഞെരിച്ചു എന്റെ വീട്ടുകാർക്ക് അന്നുവരെ ഞങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല അവർ ഭർത്താവിനോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അരികിൽ ഉണ്ടായിരുന്ന വാട്ടർബോട്ടിൽ എടുത്ത് എന്റെ അച്ഛന്റെ നേർക്ക് എറിഞ്ഞു പിന്നീടുള്ള കുറച്ചു ദിവസം ഞാൻ മാതാപിതാക്കൾക്കൊപ്പം പോയി നിന്നു

പക്ഷേ വീണ്ടും തിരിച്ചുവന്നു കാരണം ഉപേക്ഷിക്കുക പ്രയാസമായിരുന്നു പക്ഷേ വീണ്ടും അയാൾ എനിക്ക് നേരെ വധഭീഷണി മുഴക്കി എന്റെ തല ചുമരിനോട് ചേർത്തുനിർത്തി കത്തി ഉയർത്തി ഞാനയാളുടെ നിയമങ്ങൾ പാലിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു അത് അതോടെ അവസാനമായി എന്ന് എനിക്ക് മനസ്സിലായി അമ്മയെ വിളിച്ചു. ഞാൻ വീട്ടിലേക്ക് വരികയാണ് എന്ന് പറഞ്ഞു അങ്ങനെ ഞാൻ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയും ഗാർഹിക പീഡനത്തിന് പരാതി നൽകുകയും ചെയ്തു പക്ഷെ അപ്പോഴേക്കും ഞാൻ അമിത ഉത്കണ്ഠകുല ആയിരുന്നു ഏതെങ്കിലും ചെറിയ പ്രശ്നങ്ങൾ ഓർക്കുമ്പോഴും തകർന്നുപോകും ഉറക്കത്തിൽ വിറക്കുമായിരുന്നു ഏതാണ്ട് രണ്ടു വർഷത്തോളം ഇതായിരുന്നു എന്റെ ജീവിതം


All rights reserved Illuminati 2.0.

Share this on...