അമ്പരന്ന് ആരാധകർ – മൗനം പാലിച്ച് മോഹൻലാൽ – പിന്നോട്ടില്ല എന്നു യുവാവ്

in News 70,944 views

സിനിമ താരങ്ങളെകൊണ്ട് പരസ്യം ചെയ്യിപ്പിച്ച് സാധനങ്ങളുടെ വിൽപ്പന കൂട്ടുക എന്നത് ഇപ്പോഴത്തെ ഒരു ബിനിനെസ്സ് തന്ത്രമാണ്. മുൻ നിര സിനിമ താരങ്ങളെയെല്ലാം പരസ്യങ്ങളിൽ അഭിനയിപ്പിച്ച് കോടിക്കണക്കിന് രൂപയാണ് സ്വന്തമാക്കുന്നത് മോഹൻലാലിൻറെ മനോഹര ശബ്ദത്തിലാണ് മൊബൈൽ ഷോറൂമായ മൈ ജിയുടെ പരസ്യം പ്രേക്ഷകരുടെ കാതുകളിൽ എത്തുന്നത് മോഹൻലാൽ തന്നെയാണ് ബ്രാൻഡ് അംബാസ്സിഡറും. കോടിക്കണക്കിന് ആരാധകരാണ് മോഹൻലാലിന് ഉള്ളത് അതിനാൽ തന്നെ മോഹൻലാലിൻറെ വക്കിൽ അവർ വിശ്വാസം കല്പ്പിന്നു പരസ്യ വാചകത്തിൽ ആകർഷനായി ഒരു ലക്ഷത്തി നാൽപ്പനിയായിരത്തി ഇരുന്നൂറ് രൂപയ്ക്ക് ആപ്പിളിന്റെ ലാപ്ടോപ്പ് വാങ്ങിയ അമ്പലപ്പുഴക്കാരനായ ഷൈൻ ഇപ്പൊ ഉപപോക്ത കോടതിയെ സമീപിച്ചിരിക്കുകയാണ്.

Share this on...