സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു അച്ഛന്റെയും പതിനൊന്ന് വയസു മാത്രം പ്രായവും ഉള്ള ഒരു പൊന്നു മോളുടെയും പാട്ട് ആണ്. ശ്രീ രാഗമോ എന്ന പാട്ട് അച്ഛൻ പാടി കൊടുക്കുമ്പോൾ പൊന്നുമോൾ ശ്രദ്ധിച്ചു ഇരിക്കുന്നതും ചില വരികൾ കേൾക്കുമ്പോൾ മുഖത്തു വരുന്ന ഭാവങ്ങൾ ഒക്കെ ഏവരുടെയും മനസ് നിറയ്ക്കും. ഒടുവിൽ അച്ഛൻ പൊന്നൂട്ടിയ്ക് പാടാൻ അവസരം നൽകുമ്പോൾ തന്നാൽ കഴിയുന്ന രീതിയിൽ ശബ്ദം ഉണ്ടാക്കി പാടാൻ ശ്രമിക്കുന്ന പൊന്നുമോളെ അച്ഛൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. വൈറൽ ആയിമാറിയ വീഡിയോ കാണാം.
വളരെ മനോഹരമായി പാട്ടു പാടിയ അച്ഛൻ പൊന്നു മോളോട് പാടാൻ പറയുമ്പോൾ ആ കുഞ്ഞു അതിനു ശ്രമിക്കുന്നതും പാടാൻ ശ്രമിക്കുന്നതും ആണ് വിഡിയോയിൽ.. കാണുന്ന ഒരാൾക്കു സന്തോഷം പകരുന്ന ഈ വീഡിയോ മുഴുവൻ കണ്ടശേഷം ഇഷ്ട്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ. മോളുടെ പാട്ട് ഇഷ്ടമായെങ്കിൽ കമെന്റും ചെയ്യണേ. എല്ലാവര്ക്കും ശുഭദിനം നേരുന്നു.
All rights reserved Illuminati 2.0.